Suvarna Keralam SK 22: ഭാഗ്യ നമ്പറുകൾ എത്തി, 1 കോടി ലഭിച്ചത് ഈ ലോട്ടറിക്ക്, അറിയാം സുവർണകേരളം ഫലം

Suvarna Keralam SK 22 Winners: കേരളം പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. അത് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലായാലും ലോട്ടറി എടുക്കുന്ന കാര്യത്തിലായാലും. കേരളത്തെ സംബന്ധിച്ച് ആഴ്ചയിലെ 77 ദിവസവും ലോട്ടറിയുണ്ട്. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 രൂപ മാത്രമാണ് ടിക്കറ്റ് വില. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഇന്ന് നറുക്കെടുത്തത് സുവർണകേരളം SK-22 ലോട്ടറിയാണ്. മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ഗഷനിലുള്ള ​ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇന്നത്തെ ഭാഗ്യനമ്പറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ - RT 265228

സമാശ്വാസ സമ്മാനം - 5000 രൂപ

RN 265228RO 265228 RP 265228 RR 265228
RS 265228 RU 265228 RV 265228 RW 265228
RX 265228 RY 265228 RZ 265228

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - RU 728716

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - RX 244308

സുവർണകേരളം SK-22 ലോട്ടറി റിസൾട്ട്

നാലാം സമ്മാനം - 5000 രൂപ

0141 0806 0964 1052 2409 3155
4465 4571 5226 5703 7156 7977
8206 8327 8424 8583 9310 9352 9595

അഞ്ചാം സമ്മാനം - 2000 രൂപ

0607 1790 3563 7631 7860 9801

ആറാം സമ്മാനം - 1000 രൂപ

0152 0190 0257 0279 0398
0722 0931 1225 1264 2396
2850 3306 3389 4411 4980
5020 5161 6471 6930 7402
8247 8268 8837 9006 9137

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം..?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X