വെറും കേരളമല്ല, ഇത് സുവർണ കേരളമാണ്: ഇന്നത്തെ സംസ്ഥാന ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു, ഭാ​ഗ്യനമ്പറുകൾ ഇതാ...

എല്ലാ വെള്ളിയാഴ്ചയും എത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി സുവർണ കേരളം ലോട്ടറിയുണ്ടോ കൈയിൽ? എങ്കിൽ ഇതാ ഈ ആഴ്ചയിലെ ലോട്ടറി റിസൾട്ട് എത്തി. ഇന്ന് സുവർണ കേരളത്തിൻ്റെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നു. 50 രൂപാ ടിക്കറ്റ് വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്. ഇന്നത്തെ സുവർണ കേരളം SK-4 ലോട്ടറിയുടെ കോടീശ്വരൻ ആരാണ്? ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RX 171439

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RV 850109

സമാശ്വാസ സമ്മാനം - 5,000 രൂപ

RN 171439     RO 171439     RP 171439     RR 171439     RS 171439     RT 171439     RU 171439     RV 171439     RW 171439     RY 171439     RZ 171439

വെറും കേരളമല്ല, ഇത് സുവർണ കേരളമാണ്: ഇന്നത്തെ സംസ്ഥാന ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു

മൂന്നാം സമ്മാനം - 25 ലക്ഷം

RT 591249

നാലാം സമ്മാനം - 15 ലക്ഷം

RT 503204

അഞ്ചാം സമ്മാനം - 1 ലക്ഷം

RN 329304     RO 259502     RP 654543     RR 332669     RS 282924     RT 545759     RU 682175     RV 275567     RW 634890     RX 318407     RY 775236     RZ 719760 

ആറാം സമ്മാനം - 5,000 രൂപ

1011    1226    1524    1526    2104    2436    3516    3775    4159    4443    5261    5519    5626    5684    5718    5735    7954    8578

ഏഴാം സമ്മാനം - 1,000 രൂപ

0105    0248    0793    0843    1264    1882    2111    2175    2359    2641    2766    3043    3472    4020    4567    4782    5226    5958    6287    6609    6826    7086    7438    7485    7663    7679      8859    9577    9678    9912

എട്ടാം സമ്മാനം- 500 രൂപ

0028    0053    0165    0173    0447    0469    0598    0599    0612    0653    0726    0736    0859    0924    0938    0968    0997    1001    1145    1199    1229    1231    1377    1417    1500    1520    1563    1844    1926    2047    2383    2450    2488    2489    2563    2574    2588    2590    2902    2926    2983    2986    3264    3530    3577    3738    3865    4028    4290    4331    4438    4527    4854    4875    4890    4940    4993    5003    5016    5225    5297    5325    5431    5509    5633 5851    5870    5882    5932    6117    6152    6161    6627    6696    6733    6793    6798    6817    6835    7234    7424    7757    7805    7822    7838    8003    8054    8086    8295    8590    8598    8603    8699    8742    8800    8824    8926    8983    9002    9172    9227    9239    9267    9319      9323    9406    9836    9882

സമ്മാനത്തുക ഉറപ്പാക്കാം....

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള സമ്മാനം ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X