വിൻ-വിൻ W-807 ഭാഗ്യക്കുറിയാണോ കൈയിലിരിക്കുന്നത്? തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വിൻ- വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യശാലികളുടെ ലിസ്റ്റിൽ നിങ്ങളുടെ പേരുമുണ്ടോ? വിശദമായി അറിയാം..
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) WW 213866
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) WN 489542
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
WN 872912 WO 879907 WP 389927 WR 364818 WS 239917 WT 858584 WU 403688 WV 490955 WW 602335 WX 739346 WY 412490 WZ 439142

സമാശ്വാസ സമ്മാനം - 8000 രൂപ
WN 213866 WO 213866 WP 213866 WR 213866 WS 213866 WT 213866 WU 213866 WV 213866 WX 213866 WY 213866 WZ 213866
നാലാം സമ്മാനം - 5000 രൂപ
0183 1465 2120 2522 2779 3450 3882 4152 4735 5165 5189 5198 5211 6961 7097 7290 8661 9029
അഞ്ചാം സമ്മാനം - 2000 രൂപ
1117 1755 1977 2141 2631 4214 5005 7290 7410 8768
ആറാം സമ്മാനം - 1000 രൂപ
0392 0457 2027 2899 3780 4096 5462 6257 7106 7853 8526 9394 9457 9578
ഏഴാം സമ്മാനം - 500 രൂപ
0002 0034 0039 0083 0214 0255 0416 0426 0958 1026 1132 1158 1256 1395 1976 2267 2413 2469 2592 2707 2839 2875 2973 3012 3040 3160 3225 3276 3296 3529 3612 3676 4023 4148 4185 4248 4294 4502 4632 4644 4652 4828 4913 4925 4946 5081 5177 5212 5353 5599 5736 6136 6460 6766 6828 6869 6906 7108 7124 7190 7312 7373 7397 7509 7634 7761 8021 8171 8207 8534 8647 9035 9042 9204 9226 9345 9426 9434 9499 9617 9853 9893
സമ്മാനം ഉറപ്പാക്കുന്നത് ഇങ്ങനെ...
5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.
1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി, പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം

33% ശതമാനം സബ്സിഡിയോടെ റെയില്‍വേയുടെ ഷിംല, കുളു, മണാലി പാക്കേജ്, വേനല്‍ അടിപൊളിയാക്കാം, ബുക്കിംഗ് തുടങ്ങി

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ



Click it and Unblock the Notifications