ഈ വിഷു ദിനത്തിൽ ഭാ​ഗ്യം നിങ്ങൾക്കൊപ്പം; വിൻ-വിൻ ലോട്ടറിയുടെ 75 ലക്ഷം ഉറപ്പായും അടിക്കും, റിസൾട്ട് എത്തി

വിഷു ദിനത്തിൽ ഭാ​ഗ്യം നിങ്ങളെ തേടിയെത്തും. തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് വിൻ- വിൻ ലോട്ടറി. ഇന്നത്തെ വിൻ-വിൻ W-817 ഭാ​ഗ്യക്കുറിയുടെ ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് പ്രഖ്യാപിച്ചു. നിങ്ങളാണോ 75 ലക്ഷം സ്വന്തമാക്കാനിരിക്കുന്ന ഇന്നത്തെ ഭാ​ഗ്യശാലി? 40 രൂപ വിലയുള്ള വിൻ-വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. ഐശ്വര്യവും സമൃദ്ധിയും ഒരുമിച്ച് ഉറപ്പാക്കാം. ഇന്നത്തെ നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1)WO 368974

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WY 536677

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WN 642205     WO 591418     WP 780846     WR 248122     WS 422880     WT 158297     WU 815693     WV 351413     WW 653308     WX 675360     WY 750097     WZ 249390

 

ഈ വിഷു ദിനത്തിൽ ഭാ​ഗ്യം നിങ്ങൾക്കൊപ്പം; വിൻ-വിൻ ലോട്ടറിയുടെ 75 ലക്ഷം ഉറപ്പായും അടിക്കും

സമാശ്വാസ സമ്മാനം - 8000 രൂപ

WN 368974     WP 368974     WR 368974     WS 368974     WT 368974     WU 368974     WV 368974     WW 368974     WY 368974     WZ 368974 

നാലാം സമ്മാനം - 5000 രൂപ

0452    0597    1300    1727    1856    3045    3213    3325    3637    4180    5580    6688    6763    6774    7670    8116    9171    9399

അഞ്ചാം സമ്മാനം - 2000 രൂപ

1262    1706    3305    5329    6327    6813    6857    7939    9352    9558

ആറാം സമ്മാനം - 1000 രൂപ

3203    3208    3324    4218    4967    5292    5325    6494    7148    7452    7480    7633    7788    9305

ഏഴാം സമ്മാനം - 500 രൂപ

0053    0238    0248    0271    0313    0402    0436    0967    1066    1277    1418    1526    1634    1661    1827    1930    2114    2535    2717    2732    2833    2855    3032    3211    3288    3290    3372    3454    3552    3624    3709    3769    3967    4177    4228    4329    4526    4596    4680      4830    4848    4940    4978    5021    5076    5107    5116    5137    5183    5337    5473    5539      5709    5827    5844    5990    6000    6049    6162    6288    6369    6378    6779    6903    6984    7135    7309    7527    7641    7750    8026    8284    8286    8536    8896    8981    9035    9116    9249    9566    9663    9849

സമ്മാനം എങ്ങനെ നേടാം...?

5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ നമ്പറുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് നൽകി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനാർഹമായ നമ്പറുകൾ ലഭിക്കുന്നവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X