ഇന്നത്തെ ഭാ​ഗ്യശാലികളെ കണ്ടെത്തി, നിർമൽ ഭാ​ഗ്യക്കുറി റിസൾട്ട് പ്രഖ്യാപിച്ചു: ഇതാണ് ആ ഭാ​ഗ്യ നമ്പർ

നിർമൽ NR-411 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിലാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്.

40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യം ആർക്കെല്ലാം ലഭിച്ചെന്ന് അറിയാൻ ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NT 654969

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NX 168030

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NN 840953     NO 790442     NP 383634     NR 964527     NS 384212     NT 995713     NU 995713     NV 827941     NW 766768     NX 138947     NY 928542     NZ 451179

ഇന്നത്തെ ഭാ​ഗ്യശാലികളെ കണ്ടെത്തി, നിർമൽ ഭാ​ഗ്യക്കുറി റിസൾട്ട് പ്രഖ്യാപിച്ചു: ഇതാണ് ആ ഭാ​ഗ്യ നമ്പർ

സമാശ്വാസ സമ്മാനം - 8000 രൂപ

NN 654969     NO 654969     NP 654969     NR 654969     NS 654969     NU 654969     NV 654969     NW 654969      NX 654969     NY 654969     NZ 654969

നാലാം സമ്മാനം - 5,000 രൂപ

0248    0484    0537    1946    2078    3841    3979    4225    4352    4918    6000    6324    6801    7091    8046    8919    9054    9671

അഞ്ചാം സമ്മാനം - 1,000 രൂപ

0585    0787    1126    1293    1464    1734    2275    2757    2969    3097    3152    3535    3847    4036    4060    4736    4755    5017    5178    5301    5383    5584    5624    5713    6028    6134    7094    7701    7910    8291    8340    8575    8799    9286    9709    9743

ആറാം സമ്മാനം - 500 രൂപ

0327    0368    0557    0625    1002    1255    1344    1427    1445    1622    1842    1969    2441    2459    2477    2483    2507    2524    2526    2587    2604    2621    2886    3333    3370    3475    3537    3870    4009    4127    4150    4539    4623    4666    4699    4822    4997    5044    5057    5241    5294    5475    5502    5628    5653    5720    5755    6310    6314    6318    6339    6462    6481    6664    6775    6913    7027    7282    7317    7410    7614    7764    7957    8045    8094    8097    8403    8422    8810    8880    8979    9021    9046    9138    9195    9534    9670    9763    9792

സമ്മാനം എങ്ങനെ സ്വന്തമാക്കാം?

 നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.

പക്ഷേ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X