70 ലക്ഷം കിട്ടിയോ? ഏതാണ് ഇന്നത്തെ ഭാ​ഗ്യ നമ്പർ? ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം ഇതാ...

വെള്ളിയാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നിർമൽ NR-414 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. നിങ്ങളും നിർമ്മൽ ഭാ​ഗ്യക്കുറി എടുത്തിട്ടുണ്ടോ? ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കാവും.. നറുക്കെടുപ്പ് ഫലം പരിശോധിക്കാം...

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NE 525727

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NL 832973

സമാശ്വാസ സമ്മാനം - 8000 രൂപ

NA 525727     NB 525727     NC 525727     ND 525727     NF 525727     NG 525727     NH 525727     NJ 525727     NK 525727     NL 525727     NM 525727

70 ലക്ഷം കിട്ടിയോ? ഏതാണ് ഇന്നത്തെ ഭാ​ഗ്യ നമ്പർ? ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം ഇതാ...

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NA 628675     NB 748027     NC 109598     ND 419309     NE 516445     NF 150867     NG 835648     NH 851330     NJ 752440     NK 264590     NL 220422     NM 826407

നാലാം സമ്മാനം - 5,000 രൂപ

0288    0500    0535    0946    1343    1665    2490    3076    3537    3698    5452    6121    6728    6782    8337    8563    8784    8868

അഞ്ചാം സമ്മാനം - 1,000 രൂപ

3116    9526    9646    8185    6399    5807    3455    4984    9536    7362    5753    9362    5268    2811    1184    7933    8997    1526    7029    5304    4150    6520    0469    3469    8432    2334    5276    7129    8259    4456    0489    3520    4965    8259    4896    7845

ആറാം സമ്മാനം - 500 രൂപ

0060    0122    0181    0420    0573    0620    0846    1217    1298    1323    1553    1815    1829    1932    1964    2147    2225    2527    2709    2766    2895    2967    3073    3230    3501    3593    3596    3633    3694    4053    4068    4091    4257    4329    4362    4387    4604    4614    4645    4749    4974    5007    5224    5292    5424    5473    5581    5649    5760    5876    6001    6504    6986    7020    7052    7083    7194    7411    7484    7572    7634    7694    7715    7775    7802    7923    7976    7995    8030    8250    8285    8531    8619    9224    9240    9484    9809    9825    9848

സമ്മാനം ഉറപ്പാക്കാം..

നറുക്കെടുപ്പ് പരിശോധിച്ചോ? ഇനി നിങ്ങളുടെ ടിക്കറ്റ് സമ്മാനാർഹമാണെങ്കിൽ ആ തുക എങ്ങനെ ലഭിക്കും? പരിശോധിക്കാം. അതായത് നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.

എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X