ഇന്നത്തെ നിർമൽ NR-415 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നിങ്ങളാണോ ഇന്നത്തെ ഭാഗ്യശാലി? വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ റിസൾട്ട് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഇന്നത്തെ ഭാഗ്യശാലികളെ അറിയാലും ഒപ്പം ഒന്നാം സമ്മാനം നേടിയ നമ്പറും അറിയാൻ ഈ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
ഒന്നാം സമ്മാനം - 70 ലക്ഷം രൂപ
1) NN 873570
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) NW 406875
സമാശ്വാസ സമ്മാനം - 8000 രൂപ
NO 873570 NP 873570 NR 873570 NS 873570 NT 873570 NU 873570 NV 873570 NW 873570 NX 873570 NY 873570 NZ 873570

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
NN 524429 NO 615760 NP 570849 NR 879012 NS 790202 NT 523105 NU 541312 NV 762276 NW 707650 NX 118432 NY 373331 NZ 193028
നാലാം സമ്മാനം - 5,000 രൂപ
1481 2182 2860 4478 4587 4830 5188 6578 6963 7439 7451 7454 7462 7862 8268 8700 8836 9426
അഞ്ചാം സമ്മാനം - 1,000 രൂപ
0317 0416 0473 0518 0671 0960 1071 1714 1922 1990 2379 2524 2593 3203 3747 3893 4269 4366 4662 5063 5688 5876 6080 6440 6993 7544 7695 7809 7814 7841 8394 8992 9011 9391 9799 9991
ആറാം സമ്മാനം - 500 രൂപ
0459, 0460, 0581, 1281, 1569, 1580 ,1718, 1753, 1950, 1954, 1974, 2169, 2194, 2553, 2927, 3104, 3125, 3136, 3216, 3311, 3425, 3433, 3478, 3512, 3655, 3866, 3867, 3870, 3877, 4016, 4859, 5055, 5062, 5283, 5354, 5466, 5624, 5760, 5988, 6028, 6059, 6068, 6085, 6089, 6161, 6172, 6215, 6417, 6607, 6660, 6712, 6961, 7035, 7203, 7404, 7438, 7479, 7659, 7894, 7962, 8129, 8425, 8447, 8495, 8827, 8840, 8926, 8951, 9155, 9182, 9200, 9224, 9238 ,9274, 9343, 9358, 9698, 9791, 9990
സമ്മാനത്തുക എങ്ങനെ കൈപ്പറ്റാം?
നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.
എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.


Click it and Unblock the Notifications