കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) ആവിഷ്കരിച്ചു നടപ്പാക്കുന്ന സാങ്കേതിക സ്റ്റാര്‍ട്ടപ്പകളുടെ വെര്‍ച്വല്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊവിഡ് പ്രതിസന്ധിയില്‍ പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും അവരെ കോര്‍പറേറ്റുകളുമായി ബന്ധപ്പെടുത്തി ബിസിനസ് നല്‍കാനും വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയില്‍പെട്ട വ്യവസായങ്ങളെ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ സാങ്കേതികവല്കരിക്കാനും ഡിജിറ്റല്‍വല്‍കരിക്കാനും സഹായിക്കാനും വേണ്ടിയാണ് അഞ്ചു ദിവസത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ജൂണില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തിന് മികച്ച പിന്തുണ ലഭിച്ചിരുന്നു.

ഇനി മുതല്‍ എല്ലാ രണ്ടു മാസം കൂടുമ്പോഴും പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് കെഎസ്യുഎം അറിയിച്ചു. എഡ്യുടെക്, ഫിന്‍ടെക്, എന്റര്‍പ്രൈസ് ടെക് എന്നീ മൂന്ന് മേഖലകളിലാണ് രണ്ടാം ഘട്ട പ്രദര്‍ശനം. ആദ്യ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രൊഡക്ടുകള്‍ അവതരിപ്പിക്കാന്‍ എട്ടോളം മികച്ച സ്റ്റാര്ട്ടപ്പുകളാണുണ്ടായിരുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ രണ്ടു ദിവസം പ്രദര്‍ശിപ്പിച്ചത്. ഓഗസ്റ്റ് 27-ന് ഫിന് ടെക്, 28, 29 തിയതികളില്‍ എന്റര്‍പ്രൈസ് ടെക് എന്നീ മേഖലകളിലെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും .
രാവിലെ പത്തിനു തുടങ്ങി വൈകുന്നേരം നാലു മണി വരെ https://business.startupmission.in/demoday എന്ന ലിങ്ക് സന്ദര്‍ശിച്ച് പ്രദര്‍ശനം കാണാനുള്ള അവസരമുണ്ട്. എഡ്യുടെക്, ഫിന്‍ടെക്, എന്റര്പ്രൈസ്ടെക് മേഖലകളിലൂള്ള വ്യവസായികള്‍ക്കു പങ്കെടുക്കാം. സാധാരണക്കാര്‍ക്കും എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഡെമോഡേ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കാനുള്ള അവസരവുമുണ്ടാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications