കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തില്‍ വ്യത്യസ്തമായ ഒരു ചലഞ്ചുമായാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് രംഗത്തെത്തിയിരിക്കുന്നത്. 'ചൂസ് ടു ചലഞ്ച്' എന്നതാണ് ആ ചലഞ്ച്. വനിത സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകരേയും വ്യവസായ മേഖലയിലെ വനിതകളേയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ചലഞ്ച്.
സമൂഹത്തിലെ അസമത്വത്തിനും ലിംഗ വിവേചനത്തിനും എതിരെ പ്രതികരിക്കണം എന്നതാണ് ഈ ചലഞ്ചും വ്യക്തമാക്കുന്നത്. ചലഞ്ച് ചെയ്യാനായിരിക്കണം തിരഞ്ഞെടുപ്പ് എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിത ദിനത്തില്‍ നല്കുന്ന സന്ദേശം.

മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിത ദിനം ആചരിക്കുന്നത്. അന്ന് രാവിലെ പത്ത് മണിക്ക് കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് കോംപ്ലക്സിനുള്ളിലെ ആംഫി തീയേറ്ററില്‍ വച്ചാണ് 'ചൂസ് ടു ചലഞ്ച്' പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന് ആവശ്യമാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. നേരിട്ട് എത്താനെ ഓണ്‍ലൈന്‍ ആയും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് സിഇഒ തപന്‍ റായ്ഗുരു, സിനിമ താരം കുക്കു പരമേശ്വരന്, ചെയര്‍ എഡബ്ല്യുഇ ഫണ്ട്സ് സ്ഥാപക സീമ ചതുര്‍വേദി, വീവേഴ്സ് വില്ലേഝ് സ്ഥാപക ശോഭ വിശ്വനാഥ്, മീ മെറ്റ് മി വെല്‍നെസ് സിഇഒയും ഫൗണ്ടറും ആയ നൂതന് മനോഹര്‍, ഡോ അഞ്ജന രാംകുമാര്‍, ബാംഗ്ലൂര്‍ ഐഐഎമ്മിലെ അധ്യാപികയായ പ്രൊഫ ദല്‍ഹിയ മണി, ഹൈക്കോടതി അഭിഭാഷ ശാന്തിപ്രിയ, ചാനല്‍ ഐ ആം സ്ഥാപക നിഷ കൃഷ്ണന് , മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമന്, ഗീത ജയരാമന് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
