എല്ലാ ചൊവ്വാഴ്ചയും ലക്ഷപ്രഭുക്കൾ: സ്ത്രീ ശക്തി ലോട്ടറിയുണ്ടെങ്കിൽ 75 ലക്ഷം ഉറപ്പിക്കാം, റിസൾട്ട് എത്തി

75 ലക്ഷം വെറുതേ കിട്ടില്ല. ഇന്നത്തെ സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുണ്ടോ കൈയിൽ? എങ്കിൽ ലക്ഷങ്ങൾ ഉറപ്പാണ്. ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് നടക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്നത്തെ സ്ത്രീ ശക്തി SS-459 ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്.

തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഭാഗ്യശാലികളെ അറിയാൻ ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SD 237071

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SM 751597

മൂന്നാം സമ്മാനം - 5000 രൂപ

1742    1766    3092    3858    5219    5258    6687    7364    7507    7844    8291    8358    8369    8591    9294    9780    9847    9871

എല്ലാ ചൊവ്വാഴ്ചയും ലക്ഷപ്രഭുക്കൾ: സ്ത്രീ ശക്തി ലോട്ടറിയുണ്ടെങ്കിൽ 75 ലക്ഷം ഉറപ്പിക്കാം

നാലാം സമ്മാനം - 2000 രൂപ

0032    0724    0805    3000    3572    3611    8500    8527    9252    9831

അഞ്ചാം സമ്മാനം - 1000 രൂപ

0102    0107    0339    0747    1514    3331    3440    3442    4197    5702    6572    6782    6901    7440    7512    8137    8194    8693    8781    9626

ആറാം സമ്മാനം - 500 രൂപ

0130    0286    0370    0617    0640    0681    1071    1103    1444    1571    1794    1990    2349    2552    2650    3075    3343    3349    3358    3731    3806    4007    4462    4580    5019    5500    5673    5694    5928    6023    6117    6326    6378    6844    6946    7250    7304    7515    7737    7780    8016    8354    8393    8490    8503    8761    8943    9070    9146    9595    9798    9933

സമാശ്വാസ സമ്മാനം- 8000 രൂപ

SA 237071     SB 237071     SC 237071     SE 237071     SF 237071     SG 237071     SH 237071     SJ 237071     SK 237071     SL 237071     SM 237071

സമ്മാനം തുക ഉറപ്പാക്കാം....

ഇന്നത്തെ ലോട്ടറി അടിച്ചോ? 5000 രൂപയിൽ താഴെയുള്ള നമ്പറാണോ അടിച്ചത്? എങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X