A Oneindia Venture

സ്ത്രീ ശക്തി SS 469 ലോട്ടറിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി മക്കളേ....

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീശക്തി. ഇന്നത്തെ സ്ത്രീ ശക്തി SS 469 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നറുക്കെടുത്തു. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ഇന്നത്തെ കോടീശ്വരനെയും മറ്റു ഭാ​ഗ്യശാലികളെയും അറിയണ്ടേ..?

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SF 145650

രണ്ടാം സമ്മാനം - 40 ലക്ഷം രൂപ

1) SG 205410

സമാശ്വാസ സമ്മാനം - 5,000 രൂപ

SA 145650     SB 145650     SC 145650     SD 145650     SE 145650     SG 145650     SH 145650     SJ 145650     SK 145650     SL 145650     SM 145650

സ്ത്രീ ശക്തി SS 469 ലോട്ടറിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്, ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി മക്കളേ..

മൂന്നാം സമ്മാനം - 25 ലക്ഷം

1) SB 838400

നാലാം സമ്മാനം - 1 ലക്ഷം

SA 345437     SB 256508     SC 516218     SD 842230     SE 750732     SF 824814     SG 555180     SH 474705     SJ 550120      SK 141085     SL 358882     SM 352499

അഞ്ചാം സമ്മാനം - 5,000 രൂപ

0161    0903    1147    2318    3000    3168    4285    5214    6340    6774    6834    6952    7283    7446    7950    8027    8782    9546

ആറാം സമ്മാനം - 1,000 രൂപ

0332    0334    0406    0803    0980    1152    1428    1515    1591    1660    1765    1973    2149    2355    2586    3122    3763    4180    4207    4377    4572    5303    5335    5338    5608    5639    6129    6560    7380    7623    8230    8684    8896    9040    9597    9776

ഏഴാം സമ്മാനം - 500 രൂപ

0001    0024    0056    0099    0246    0377    0389    0510    0524    0670    0780    0796    0879    0923    1168    1279    1300    1459    1988    2110    2158    2181    2195    2284    2420    2499    3370    3379    3422    3577    3588    3630    3650    3721    3845    3877    3955    3959    4033    4270    4315    4343    4598    4812    4876    4989    5201    5208    5600    5648    5784    5921    6037    6172    6178    6258    6468    6479    6528    6555    6830    6847    6971    6978    7086 7125    7134    7427    7463    7528    7611    7644    7725    7745    7809    7865    8037    8113    8331    8480    8566    8589    8752    8832    8951    9007    9123    9167    9295    9381    9672    9851    9857    9886    9913    9964

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X