A Oneindia Venture

Sthree Sakthi SS-498 Lottery: കടം തീരും, ഇന്നത്തെ 1 കോടി നിങ്ങൾക്കാണ്; സ്ത്രീ ശക്തി ലോട്ടറി റിസൾട്ട് എത്തി

കടം വർദ്ധിച്ചിട്ടും ലോട്ടറിയൊന്നും അടിച്ചില്ലേ? കേരളത്തിൽ എല്ലാ ദിവസവും ലോട്ടറി വിൽപ്പന നടത്തുന്നുണ്ട്. എന്നും ടിക്കറ്റ് എടുത്തിട്ടും നിരാശയുണ്ടോ? ഇന്ന് ആ നിരാശയെല്ലാം പോകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യ നമ്പറുകൾ പ്രഖ്യാപിച്ചത്. ഇന്നത്തെ സ്ത്രീശക്തി SS-498 ലോട്ടറിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കായിരിക്കും അടിക്കുന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ റിസൾട്ട് അറിയാം;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SA 820494

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SK 590965

സമാശ്വാസ സമ്മാനം - 5,000 രൂപ

SB 820494     SC 820494     SD 820494     SE 820494     SF 820494     SG 820494     SH 820494     SJ 820494     SK 820494     SL 820494     SM 820494

 

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ 1 കോടി നിങ്ങൾക്കാണ്

മൂന്നാം സമ്മാനം - 5 ലക്ഷം

1) SK 590965

നാലാം സമ്മാനം - 5,000 രൂപ

0405    0865    0954    2022    2124    2307    2626    3403    3795    4072    4218    4970    5033    7085    7161    7357    7541    8167    9415

അഞ്ചാം സമ്മാനം - 2,000 രൂപ

1226    3399    5310    5644    6774    8330

ആറാം സമ്മാനം - 1,000 രൂപ

0590    1156    1209    2064    2525    3248    4158    4377    5113    5180    5378    6389    6810    6880    7237    7980    8106    8124    8147    8723    8872    9279    9437    9543    9886

ഏഴാം സമ്മാനം - 500 രൂപ

0055 0082 0199 0219 0572 0586 0596 0740 0765 1073 1108 1134 1211 1276 1679 1699 1748 2095 2157 2236 2566 2587 2821 3237 3414 3463 3467 3510 3673 3732 4068 4126 4136 4660 4699 4825 5017 5124 5136 5481 5755 5802 5868 5875 5952 6068 6182 6263 6521 6566 6737 6849 6851 7031 7265 7456 7591 7628 7701 7725 7741 7922 7975 8162 8758 8874 9005 9100 9292 9302 9344 9405 9418 9467 9661 9869

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5,000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X