സുവർണ കേരളം SK-6 ലോട്ടറി: ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാണ്... നിങ്ങൾക്കാണോ 1 കോടിയുടെ ഒന്നാം സമ്മാനം?

കേരള സംസ്ഥാന ഭാ​ഗ്യക്കുറികളിൽ വെള്ളിയാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ഇന്നത്തെ സുവർണ കേരളം SK-6 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടത്തിയത്. 50 രൂപാ വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യ നമ്പറുകൾ അറിയാം. നറുക്കെടുപ്പ് ഫലം എത്തി. നിങ്ങളാണോ ആ ഭാ​ഗ്യശാലി?

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RP 133796

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RO 449657

സമാശ്വാസ സമ്മാനം - 5,000 രൂപ

RN 133796     RO 133796     RR 133796     RS 133796     RT 133796     RU 133796     RV 133796     RW 133796     RX 133796     RY 133796     RZ 133796

സുവർണ കേരളം SK-6 ലോട്ടറി: ഇന്നത്തെ ഭാ​ഗ്യ നമ്പറുകൾ ഇതാണ്...

മൂന്നാം സമ്മാനം - 25 ലക്ഷം

1) RT 603521

നാലാം സമ്മാനം - 15 ലക്ഷം

1) RX 341964

അഞ്ചാം സമ്മാനം - 1 ലക്ഷം

RN 152845     RO 301541     RP 174138     RR 398204     RS 360855     RT 865507     RU 650848     RV 201411     RW 175075     RX 349569     RY 450736     RZ 819688

ആറാം സമ്മാനം - 5,000 രൂപ

1189    1463    1904    2204    2538    3041    5975    6228    7460    7977    8119    8413    8443    8935    8959    9091    9521    9710

ഏഴാം സമ്മാനം - 1,000 രൂപ

0479    1345    1430    1600    1674    2500    2690    2696    2921    3267    3412    3439    3726    3931    4097    4283    5889    6216    6487    6564    7250    7318    7582    7796    7876    9026    9634    9636    9676    9924

എട്ടാം സമ്മാനം - 500 രൂപ

0082    0111    0257    0290    0310    0999    1085    1234    1252    1311    1382    1437    1482    1499    1502    1556    1599    1886    2074    2147    2172    2209    2213    2223    2318    2450    2491    2608    2681    2728    2823    2862    2925    2981    2996    3063    3140    3173    3382    3535    3560    3714    3763    3992    4078    4090    4122    4356    4488    4512    4605    4765 4784    5284    5329    5375    5381    5424    5426    5655    5696    5929    5949    6081    6231    6365    6546    6574    6609    6723    6922    6935    6961    6981    7071    7080    7218    7271    7404    7422    7660    7694    7803    7960    8050    8142    8419    8444    8519    8537    8551    8597    8651    8703    8718    8748    8900    8984    9002    9023    9067    9106    9440    9562    9564    9677    9842    9921

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ ടിക്കറ്റ് നൽകി പണം സ്വന്തമാക്കാം. പക്ഷേ 5000 രൂപയിൽ കൂടുതലുള്ളതും, 1 ലക്ഷത്തിൽ കൂടുതലുമുള്ളതുമായ സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X