കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ- വിൻ. ഇന്നത്തെ വിൻ-വിൻ W-800 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ലക്ഷങ്ങൾ ഭാഗ്യം കിട്ടിയ ഭാഗ്യശാലികളെ അറിയാം. നറുക്കെടുപ്പ് ഫലം ഇവിടെയുണ്ട്.
വിൻ-വിൻ W-800 നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) WJ 545874
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) WA 685812
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
WA 683115 WB 369447 WC 873080 WD 659234 WE 737922 WF 650870 WG 875548 WH 761088 WJ 472916 WK 676085 WL 787906 WM 755504
സമാശ്വാസ സമ്മാനം - 8000 രൂപ
WA 545874 WB 545874 WC 545874 WD 545874 WE 545874 WF 545874 WG 545874 WH 545874 WK 545874 WL 545874 WM 545874

നാലാം സമ്മാനം - 5000 രൂപ
0031 0846 1143 1250 1915 2614 2941 3009 4187 4491 4493 4575 4658 4829 5014 5329 8413 8568
അഞ്ചാം സമ്മാനം - 2000 രൂപ
1628 2042 2509 3710 3869 4016 5181 5729 5889 9009
ആറാം സമ്മാനം - 1000 രൂപ
1398 2335 2378 2662 2752 3070 3519 4771 4914 5679 6142 7418 8590 8683
ഏഴാം സമ്മാനം - 500 രൂപ
0030 0068 0074 0104 0139 0321 0383 0637 0651 0850 1129 1162 1174 1312 1458 1565 1886 2086 2182 2263 2359 2422 3001 3027 3401 3546 3564 3642 3657 3679 3756 4044 4047 4065 4337 4369 4557 4656 4742 4805 4977 4993 5053 5099 5356 5367 5435 5522 5608 5720 5797 5826 6567 6615 6737 7178 7411 7473 7503 7796 7895 7939 8257 8271 8378 8419 8540 8709 8713 9039 9062 9306 9423 9517 9531 9533 9592 9660 9676 9727 9795 9982
സമ്മാനം നേടുന്നത് എങ്ങനെ?
ഇന്നത്തെ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ നമ്പറുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് നൽകി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനാർഹമായ നമ്പറുകൾ ലഭിക്കുന്നവർ നേരിട്ട് ബാങ്കിലോ ലോട്ടറി ഓഫീസിലോ എത്തി ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ചാൽ സമ്മാനത്തുക കൈപ്പറ്റാം.
1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം.


Click it and Unblock the Notifications