40 രൂപയുണ്ടെങ്കിൽ 75 ലക്ഷം കിട്ടും; ഇന്നത്തെ വിൻ വിൻ ലോട്ടറി റിസൾട്ട് എത്തി, നിങ്ങളാണോ ഭാ​ഗ്യവാൻ?

ഇന്നത്തെ വിൻ- വിൻ W-806 ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. നിങ്ങളുടെ പോക്കറ്റിലുണ്ടോ ഇന്നത്തെ ഭാ​ഗ്യക്കുറി. വേ​ഗം റിസൾട്ട് പരിശോധിച്ചോളൂ. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പ്രഖ്യാപിച്ചു. 40 രൂപാ വിലയുള്ള വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പരിശോധിക്കാം....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WD 933705

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

2) WB 544547

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WA 873704     WB 500452     WC 298029     WD 586408     WE 282848     WF 835292     WG 181660     WH 251472     WJ 907507     WK 372802     WL 983283     WM 748879

40 രൂപയുണ്ടെങ്കിൽ 75 ലക്ഷം കിട്ടും; ഇന്നത്തെ വിൻ വിൻ ലോട്ടറി റിസൾട്ട് എത്തി, നിങ്ങളാണോ ഭാ​ഗ്യവാൻ?

സമാശ്വാസ സമ്മാനം - 8000 രൂപ

WA 933705     WB 933705     WC 933705     WE 933705     WF 933705     WG 933705     WH 933705     WJ 933705     WK 933705     WL 933705     WM 933705

നാലാം സമ്മാനം - 5000 രൂപ

0358    0535    0929    1121    1841    2684    3133    3231    3375    5341    6332    7610    7635    7691    8932    9173    9423    9579

അഞ്ചാം സമ്മാനം - 2000 രൂപ

0241    1279    2858    2940    5365    7871    8050    9213    9365    9395

ആറാം സമ്മാനം- 1000 രൂപ

0086    0620    2253    2759    3522    4019    5362    5756    6608    7085    7153    8347    9539    9751

ഏഴാം സമ്മാനം- 500 രൂപ

0188    0336    0474    0575    1120    1159    1283    1331    1533    1582    1669    1693    1771    2061    2109    2111    2164    2198    2585    2631    2730    2789    2876    2947    3041    3116    3383    3770    3831    3926    4082    4096    4173    4347    4365    4573    4606    4858    4888    5007    5022    5093    5105    5114    5182    5444    5686    5759    5817    5829    6144    6186    6337    6395    6416    6610    6686    6844    6850    6902    6920    6963    7065    7079    7214    7220    7295    7377    7452    7728    8070    8322    8859    9015    9037    9237    9344    9405    9572    9606    9697    9791

സമ്മാനം എങ്ങനെ ഉറപ്പാക്കാം....

ഇന്ന് നിങ്ങളുടെ ഭാ​ഗ്യവും തെളിഞ്ഞോ? നിങ്ങളുടെ ടിക്കറ്റിന് 5000 രൂപയിൽ താഴെയുള്ള സമ്മാനം അടിച്ചെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണം വാങ്ങാം. ഇനി 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകളാണെങ്കിൽ ആ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X