ഇന്നത്തെ 75 ലക്ഷം കിട്ടിയോ? ആ ഭാ​ഗ്യശാലി നിങ്ങളാണോ? വിൻ- വിൻ ലോട്ടറിയുടെ വിന്നറെ അറിയാം...

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ- വിൻ ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്നത്തെ വിൻ-വിൻ W-819 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വന്നത്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള വിൻ-വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാം;

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WT 889640

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WX 270284

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WN 262278     WO 807780     WP 187405     WR 501246     WS 161182     WT 614514     WU 895049     WV 700792     WW 848566     WX 217082     WY 844090     WZ 936842

സമാശ്വാസ സമ്മാനം - 8000 രൂപ

WN 889640     WO 889640     WP 889640     WR 889640     WS 889640     WU 889640     WV 889640     WW 889640     WY 889640     WZ 889640

 

ഇന്നത്തെ 75 ലക്ഷം കിട്ടിയോ? ആ ഭാ​ഗ്യശാലി നിങ്ങളാണോ? വിൻ- വിൻ ലോട്ടറിയുടെ വിന്നറെ അറിയാം...

നാലാം സമ്മാനം - 5000 രൂപ

1532    1765    1914    3205    3420    3859    4384    5997    6198    7407    7836    7838    8323    8362    8662    8725    9531    9969

അഞ്ചാം സമ്മാനം - 2000 രൂപ

2697    3518    3655    3735    4815    5932    6358    7358    8131    9393

ആറാം സമ്മാനം - 1000 രൂപ

0374    0828    2066    2091    2158    3261    4858    5960    6218    6395    7594    8704    9149    9642

ഏഴാം സമ്മാനം - 500 രൂപ

0268    0457    0478    0563    0585    0626    0800    0871    1053    1112    1356    1388    1492    1587    1592    1834    2101    2256    2383    2436    2557    2560    2588    2686    2721    2847    2939    3294    3354    3476    3610    3781    4458    4478    4545    4575    4758    4760    4944    4975    5038    5447    5456    5839    5840    5921    5985    6021    6097    6118    6386    6406    6408    6462    6629    6647    6711    6733    6776    6811    6996    7055    7070    7272    7353    7714    7790    7812    7880    8010    8069    8310    8373    8390    8969    9026    9466    9475    9601    9625    9886    9990

സമ്മാനം എങ്ങനെ നേടാം...

5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X