ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ഏപ്രില്‍ 20 മുതൽ 26 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭം തുടങ്ങുതിലൂടെ നേ'ങ്ങള് ഉണ്ടാകാന്‍ സാധ്യത. കച്ചവടരംഗത്തുള്ളവര്‍ക്ക് നേ'ങ്ങള്. ഗൃഹവാഹനാദികള്‍ നേടാന്‍ സാധ്യത.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഗുണാത്മകമായ സാഹചര്യം ഉണ്ടാകും. വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ ചെയ്യുവര്‍ക്ക് നേ'ങ്ങള് ഉണ്ടാകും. കച്ചവടനം നടത്തുവര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തില്‍ അടിസ്ഥാന നേ'ം കൈവരിക്കാന്‍ സാധ്യത.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി ചില പ്രതികൂല സ്ഥിതി വരാം. കച്ചവടക്കാര്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വരാം. വിവിധ തൊഴിലുകള്‍ ചെയ്യുവര്‍ക്ക് പ്രതികൂലസ്ഥിതി വരാം. പണമിടപാടുകള്‍ ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തിക സ്ഥിതി ഗുണദോഷസമമായിരിക്കുതാണ്. കച്ചവടങ്ങള്‍ ചെയ്യുവര്‍ക്ക് നഷ്ടങ്ങള്‍ വരാം. പണമിടപാടുകള്‍ വളരെ ശ്രദ്ധിക്കണം. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുവര്‍ക്ക് ചില നേ'ങ്ങള് ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ഗുണമുള്ള അന്തരീക്ഷമുണ്ടാകും. സാമ്പത്തികമായി ഗുണം ലഭിക്കും. ബിസിനസ് ചെയ്യുവര്‍ക്ക് പല നേ'ങ്ങള് ഉണ്ടാകും. സ്വയം തൊഴിലുകള്‍ ചെയ്യുവര്‍ക്ക് പലവിധ ഗുണങ്ങള്‍ കൈവരുതായി കാണുു.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഗുണാത്മകമായ നല്ല സാമ്പത്തിക സ്ഥിതി കാണുു. നൂതന സംരംഭങ്ങളിലൂടെ നേ'മുണ്ടാകും. ധനപരമായി പുതിയ കാഴ്ചപ്പാട് വച്ചുപുലര്‍ത്തും. കച്ചവടക്കാര്‍ക്ക് വിവിധ രീതിയില്‍ നേ'ങ്ങള് കൈവരും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഗുണദോഷസമ്മിശ്രമായ സ്ഥിതി കാണുു. പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ലഭിക്കും. കച്ചവടരംഗത്തുള്ളവര്‍ക്ക് വളരെ നേ'ങ്ങള് ലഭിക്കും. ഗൃഹവാഹനാദി നേ'ങ്ങള് കൈവരിക്കുവാന്‍ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തികമായി ഗുണം ചെറിയ തോതില്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് നേ'ങ്ങള് ലഭിക്കാവു സാഹചര്യമുണ്ടാകും. വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. ജീവിതത്തില്‍ നേ'ങ്ങള് കൈവരിക്കാന്‍ കഴിയു സമയമാണ് ഇത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - ഗുണകരമായി പല സാഹചര്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേ'ങ്ങള് ലഭിക്കും. നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തികമായി വലിയ നേ'ങ്ങള് കൈവരിക്കുതിനു സാധിക്കുതായി കാണുു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - പൊതുവെ തടസ്സങ്ങള്‍ക്കു സാധ്യത. സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ക്ക് പലവിധത്തില്‍ തടസ്സവിഷമതകള്‍ വരാം. കച്ചവടങ്ങള്‍ ചെയ്യുവര്‍ക്ക് ചില വിപരീത സാഹചര്യങ്ങള്‍ ഉണ്ടാകുതിനു സാധ്യത. ജീവിതത്തില്‍ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ വരാം. വീടിനോ, വാഹനത്തിനോ കേടുപാടുകള്‍ വരുത് നഷ്ടങ്ങള്‍ക്ക് കാരണമാകാം. പണമിടപാടുകള്‍ എല്ലാംത െവളരെ ശ്രദ്ധിച്ചു ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ സാമ്പത്തിക നേ'ം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. കച്ചവടക്കാര്‍ക്ക് നേ'ങ്ങള് ലഭിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങാന്‍ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications