ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ഏപ്രില്‍ 27 മുതല്‍ മെയ് 03 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - സാമ്പത്തികമായി ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തിക മായി നേ'ങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ നടത്തുവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്തില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാനിടയുണ്ട്. കാര്‍ഷികരംഗത്തു പ്രവര്‍ത്തി ക്കുവര്‍ക്കും പല തരത്തിലുള്ള സാമ്പത്തിക പ്രതിബന്ധങ്ങള്‍ അനുഭവപ്പെ'േക്കാം. വളരെ ശ്രദ്ധിച്ച് എല്ലാം ചെയ്യുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അനുകൂലമായ സാമ്പത്തിക സ്ഥിതി വു ചേരും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുതിലൂടെ അധിക വരുമാന മാര്‍ഗ്ഗം കണ്ടെത്തും. കച്ചവടക്കാര്‍ക്ക് അവരവരുടെ ബിസിനസ്സ് കൂടുതല്‍ വിപുലീകരി ക്കുതിനുള്ള അവസരമുണ്ടാകും. പുതിയ ഗൃഹം വാങ്ങുതിനു കഴിയും. ഭൂമിയുടെ ക്രയവിക്രയം നടത്തുമ്പോള്‍ നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - സാമ്പത്തികമായി നേ'ങ്ങള്‍ ഉണ്ടാകുതാണ്. നൂതന സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. എല്ലാ കാര്യത്തിലും ഗുണാത്മ കമായ മാറ്റങ്ങള്‍ വുചേരുതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷികമായ നേ'ങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാകുതായി കാണുു. വസ്തു വാഹനാദികളുടെ ക്രയവിക്രയത്തിലൂടെ സാമ്പത്തിക നേ'ങ്ങള്‍ കൈവരിക്കുതിനു സാധിക്കുതാണ്. നൂതന ഗൃഹം വാങ്ങുതിനു കഴിയും.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - പുതിയ സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുതിനു ശ്രമിക്കുതാണ്. ദീര്‍ഘകാലമായുള്ള ലക്ഷ്യങ്ങള്‍ സാധിക്കും. വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് വളരെ നേ'ങ്ങള്‍ക്കു സാധ്യത കാണുു. പുതിയ വാഹനം, സ്ഥലം ഇവ വാങ്ങുതിന് അവസരമുണ്ടാകുതാണ്. പൊതുവെ വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാകുതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - സാമ്പത്തികമായി ശ്രദ്ധിക്കേണ്ട കാലഘ'മാണ്. പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാകുത് സാമ്പത്തികസ്ഥിതിയെ ബാധിക്കും. ധനനഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുത് വളരെ വിശദമായി പഠിച്ചു വേണം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യത കാണുതിനാല്‍ വളരെ ശ്രദ്ധിക്കണം. ഗൃഹത്തിന് ജീര്‍ണ്ണതകള്‍ ബാധിക്കുതിലൂടെ അധിക ചിലവുകള്‍ വരാം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ധനപരമായി ജാഗ്രത വേണ്ടതാണ്. അപ്രതീക്ഷിതമായ ധനാഗമം ഉണ്ടായേക്കാം. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുതിലൂടെ നേ'ങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ധനപരമായി ബിസിനസ്സുകള്‍ ചെയ്യുവര്‍ക്ക് നേ'ങ്ങള്‍ക്കു സാധ്യത കാണുു. വളരെ സൂക്ഷ്മത യോടുകൂടിത െഎല്ലാ കാര്യങ്ങളും ചെയ്തു മുാേ'ു പോകുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പൊതുവെ സാമ്പത്തികാവസ്ഥ ഗുണകരമായിരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കാര്യവിജയമുണ്ടാകും. കര്‍ഷകര്‍ക്ക് നേ'ങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുതിനു സാധിക്കും. പുതിയ വസ്തുവാഹനാദികള്‍ വാങ്ങുതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുകയും ചെയ്യുതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - ഗുണകരമായ സാമ്പത്തികസ്ഥിതി കാണുു. നേ'ങ്ങള്‍ പലതുമുണ്ടാകും. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് വളരെ പുരോഗതി ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ ധനപരമായ നേ'ങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുതിനു കഴിയും. വളരെ ആദായകരമായ പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുതാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - സാമ്പത്തികസ്ഥിതിയില്‍ കൂടുതലായി ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കച്ചവടരംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയും മറ്റും നടത്തുവര്‍ വളരെ ശ്രദ്ധ പാലിക്കുക. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തേണ്ടത് വളരെ ആവശ്യമായിരിക്കു ഘ'മാണ് ഇത്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ധനപരമായ സ്ഥിതിയില്‍ വളരെ ശ്രദ്ധ ആവശ്യമുള്ളതായി കാണുു. ഇടപാടുകള്‍ ശ്രദ്ധിച്ചു വടത്തുക. വാങ്ങുകയോ വില്‍ക്കുകയോ ചെയ്യു ഇടപാടുകളില്‍ ശ്രദ്ധ വേണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ നഷ്ടമൊഴിവാക്കാന്‍ ശ്രദ്ധിക്കുക. വാഹന വില്‍പ്പനയുടെ സമയത്തും സൂക്ഷ്മത ആവശ്യമുണ്ട്. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ അനുഭവപ്പെടുതിനു സാധ്യത.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - സാമ്പത്തികസ്ഥിതി അനുകൂല മായിരിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കുതിലൂടെ അധിക വരുമാനം ലഭിക്കും. നൂതന സംരംഭങ്ങളിലൂടെ ആദായം വര്‍ദ്ധിക്കും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത നേ'ങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ കച്ചവടത്തിലൂടെ നേ'ങ്ങള്‍ കൈവരിക്കും. റിയല്‍ എസ്റ്റേറ്റ്, വാഹന ബിസിനസ്സുകാര്‍ക്ക് നേ'ങ്ങള്‍ കാണുു. കര്‍ഷകര്‍ക്കും നേ'ങ്ങള്‍ ഉണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. പുരോഗതി കൈവരിക്കുതിനു സാധിക്കും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കും. അതുവഴി വളരെ ആദായം കരസ്ഥമാക്കുതാണ്. വസ്തു ഇടപാടിലൂടെ നേ'ങ്ങള്‍ക്കു സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുതുവഴി അധിക വരുമാനം കൈവരിക്കാനായി'് അവസരമുണ്ടാകുതാണ്. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് വളരെയധികം പുരോഗതി കൈവരിക്കുതിനും സാധിക്കുതാണ്.


Click it and Unblock the Notifications