മേടക്കൂറ് (അശ്വരി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഏതു കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക സ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകും. നൂതന സംരംഭത്തിലൂടെ ധനപുരോഗതി കൈവരും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതും ഗുണം ചെയ്യും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)
സാമ്പത്തികമായി ഗുണദോഷസ്ഥിതി ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
കര്‍ക്കിടകക്കൂറ് (പുണുര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രമാണ്. കച്ചവടരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ സാമ്പത്തിക പുരോഗതിവന്നുചേരുന്നതാണ്. പണമിടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ചു വേണ്ടതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. പണച്ചിലവുകള്‍ വര്‍ദ്ധിക്കാതെ കരുതല്‍ എടുക്കുക. ഗൃഹത്തിനോ വാഹനത്തിനോ ജീര്‍ണ്ണത ബാധിക്കുന്നത് ചിലവുകള്‍ വര്‍ദ്ധിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തര 1/2)
സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത.
പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഗൃഹവാഹനാദികള്ക്ക് കേടുവരാന്‍ സാധ്യത. കച്ചവടക്കാര്‍, സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ വളരെ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ സാമ്പത്തിക സ്ഥിതി ഗുണദോഷസമ്മിശ്രസ്ഥിതി കാണുന്നു. പണമിടപാടുകളില്‍ നഷ്ടമുണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് പ്രതികൂലസാഹചര്യം ഉണ്ടായേക്കാം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം വരാം.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
സാമ്പത്തികനില കൂടുതല്‍ പ്രതികൂലമായേക്കാം. ധനമിടപാടുകളില്‍ വളരെ
ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങള്‍ കേടുവരാന്‍ സാധ്യത. സ്വയം തൊഴില്‍ ചെയ്യുന്നവര്ക്ക്നഷ്ടങ്ങള് വരുന്നതിനു സാധ്യത കാണുന്നുണ്ട്. കച്ചവടക്കാര്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക നിലയില്‍ അനുകൂലമാറ്റമുണ്ടാകും. പുതിയ സംരംഭത്തിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് പുരോഗതി വന്നുചേരുന്നതാണ്.
സാമ്പത്തികമായിപുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനു സാധ്യത കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണകരമായ സാമ്പത്തിക സ്ഥിതിയുണ്ടാകും. പുതിയ മേഖലയില്‍
പ്രവര്‍ത്തിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്.
ഗൃഹവാഹനാദികള്‍ പുതിയതായി നേടുന്നതിനു സാധ്യത. ഗുണാത്മകമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. ധനനഷ്ടങ്ങള്‍ വരാതെശ്രദ്ധിക്കണം. കച്ചവടക്കാര്‍ പൊതുവെ ജാഗ്രത പാലിക്കുക. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ വളരെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടായേക്കാം. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതുവഴി വളരെ നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ വളരെ സുപ്രധാനമായ ചിലസാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.
More From GoodReturns

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications