ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. മെയ് 04 മുതല്‍ 10 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - അനുകൂലമായ സാമ്പത്തികസ്ഥിതി കാണുു. തൊഴില്‍പരമായി ഗുണമുണ്ടാകും. കാര്മ്മരംഗത്ത് ധനപരമായി പല ഗുണാനുഭവങ്ങളും ഉണ്ടാകാം. ഗൃഹനിര്‍മ്മാണം നടത്തുതിനു സാധ്യത കാണുു.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഇങ്ങനെയുള്ള ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉത്തമം. ധനപരമായി നേ'ങ്ങള് ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ഉണ്ടാകുതിനു സാധ്യത. ദീര്‍ഘകാലമായി ചിന്തിക്കു സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പൊതുവെ സാമ്പത്തികമായി ചില തടസ്സങ്ങള്‍ ഉണ്ടാകാം. ഉദ്ദേശിക്കു രീതിയില്‍ കര്‍മ്മരംഗത്ത് നേ'ങ്ങള് ഉണ്ടാകണമെില്ല. കച്ചവടക്കാര്‍ക്ക് ധനമിടപാടുകള്‍ സൂക്ഷ്മതയോടെ നടത്തേണ്ടത് വളരെ ആവശ്യമാണ്. പൊതുവെ പ്രതികൂലമായി പല സാഹചര്യങ്ങളും വരാം.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തികമായി ഗുണദോഷസമ്മിശ്രസ്ഥിതി ഉണ്ടാകും. പാഴ്ചിലവുകള്‍ വളരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുതിന് അനുകൂല സമയമല്ല. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ഗുണകരമായ പല മാറ്റങ്ങളും സാമ്പത്തിക നിലയില്‍ ഉണ്ടാകും. അപ്രതീക്ഷിതമായ ധനേ'ങ്ങള് പലതും ഉണ്ടാകാന്‍ സാധ്യത. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു തൊഴിലുകള്‍ ചെയ്യുവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നല്ല മാറ്റങ്ങള്‍ പൊതുവെ പ്രതീക്ഷിക്കാം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഗുണദോഷസമ്മിശ്രമായ ഗ്രഹസ്ഥിതിയും സാമ്പത്തിക നിലയും ഉണ്ടാകാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുതിന് നല്ലതല്ല. പണമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. പാഴ്ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. വളരെ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സാമ്പത്തിക സ്ഥിതി അനുകൂലമാകണമെില്ല. കര്‍മ്മരംഗത്ത് ചില തടസ്സങ്ങള്‍ വേക്കാം. പണമിടപാടുകളില്‍ സൂക്ഷ്മത വേണം. അശ്രദ്ധ കാരണം ചില നഷ്ടങ്ങള്‍ക്കു സാധ്യത. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - സാമ്പത്തിക സ്ഥിതി അത്ര ഗുണകരമായിരിക്കില്ല. അവിചാരിതമായി ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് പല രീതിയില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരാം. പാഴ്ചിലവുകള്‍ വര്ദ്ധിക്കുതിനു സാധ്യത.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവെ തടസ്സങ്ങള്‍ മാറി ഗുണമുണ്ടാകും. കച്ചവടക്കാര്‍ക്ക് പലവിധ നേ'ങ്ങള് ലബിക്കും. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുവര്‍ക്കും സാമ്പത്തികമായി നേ'ങ്ങള് ഉണ്ടാകുതിനു സാധ്യതയുള്ളതായി കാണാം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണദോഷസമ്മിശ്രമായ ധനസ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങും. പല ഗുണങ്ങളും ലഭിക്കുതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നേ'ങ്ങള് ലഭിക്കുതിനു സാധ്യത. അവിചാരിതമായ ചില ഗുണങ്ങള്‍ വുചേരും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ഗുണദോഷ സമ്മിശ്രസ്ഥിതി കാണുു. വിവിധ മേഖലകളില്‍ ജോലി ചെയ്യുവര്‍ക്ക് വളരെയധികം നേ'ങ്ങള് വേക്കാം. കച്ചവടക്കാര്‍ ധനമിടപാടുകള്‍ വളരെ സൂക്ഷ്മതയോടെയാണ് നടത്തേണ്ടത്. ധനപരമായി ചില അപ്രതീക്ഷിത സാഹചര്യങ്ങള്‍ വരാം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ധനസ്തിതിയില് ഉണ്ടാകാം. വിവിധ രംഗത്തു ജോലി ചെയ്യുവര്‍ക്ക് ധനപരമായി നേ'ങ്ങള് ഉണ്ടാകാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സ്വയംതൊഴില്‍ ചെയ്യുവര്‍ക്കും ധനപുരോഗതി വരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications