ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. മെയ് 18 മുതൽ 24 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - പൊതുവെ സാമ്പത്തികനില അനുകൂലമാണ്. തൊഴില്‍ രംഗത്ത് നേ'ങ്ങള് ഉണ്ടാകും. കച്ചവടങ്ങളിലൂടെ സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുതിലൂടെ സാമ്പത്തിക നേ'ങ്ങള് കൈവരിക്കും.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും. തൊഴില്‍പരമായി വളരെ നേ'ങ്ങള്‍ക്കു സാധ്യത. പുതിയ മേഖലയില്‍ പ്രവര്ത്തിക്കുതിലൂടെ ധനപരമായ നേ'ങ്ങള് വരും. ദീര്‍ഘനാളത്തെ പ്രയത്നം സഫലമാകും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - ഗുണദോഷസമ്മിശ്ര സാമ്പത്തിക സ്ഥിതി കാണുു. തൊഴില്‍ മേഖലയില്‍ ചില നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് സാമ്പത്തികലാഭ സാധ്യതയുണ്ട്. ധനമിടപാടുകള്‍ എല്ലാം ശ്രദ്ധിച്ചു നടത്തേണ്ടതാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - പൊതുവെ ഗുണദോഷസമ്മിശ്രസ്ഥിതിയാണ്. ധനപരമായ ഇടപാടുകള്‍ ബിസിനസ്സായി ചെയ്യുവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പ്രതീകൂലാവസ്ഥകള് വരാം. പുതിയ സംരംഭങ്ങള്‍ തുടങ്ങുത് വളരെ സൂക്ഷ്മതയോടെ വേണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - ധനപരമായി അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് വളരെ നേ'ങ്ങള് ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുത് ഗുണം ചെയ്യും. വസ്തു ക്രയവിക്രയത്തിലൂടെ വളരെ നേ'ങ്ങള് ലഭിക്കുതിനു സാധ്യത.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പൊതുവെ ഗുണകരമായ മാറ്റങ്ങളുടെ സമയമല്ല. തടസ്സങ്ങള്‍ കാരണം കച്ചവടരംഗത്ത് നഷ്ടങ്ങള്‍ വേക്കാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. വസ്തു വാഹനാദികള്‍ വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ധനപരമായി അനുകൂല സ്ഥിതി നിലനില്ക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുതിലൂടെ നേ'ങ്ങള് ഉണ്ടാകും. വസ്തു ക്രയവിക്രയത്തിലൂടെ ഗുണം ലഭിക്കും. കച്ചവടക്കാര്‍ക്ക് ഗുണം ലഭിക്കുതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - പൊതുവെ തടസ്സങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്ക് സാധ്യത. നൂതന സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. ഗൃഹോകരണങ്ങള്ക്ക് കേടുപാടുകള്‍ വരുതിലൂടെയും ധനനഷ്ടമുണ്ടാകാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - പല രീതിയില്‍ നേ'ങ്ങള്‍ക്ക് സാധ്യത. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ ലഭിക്കും. പുതിയ മേഖലയില്‍ പ്രവര്ത്തിക്കുതിലൂടെ സാമ്പത്തിക പുരോഗതി നേടുതിനു സാധിക്കുതാണ്. പൊതുവെ ഗുണകരസ്ഥിതി.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുതില് ചില പ്രയോജനങ്ങള്‍ ലഭിക്കും. വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയും. പുതിയ ഗൃഹോപകരണങ്ങള്‍ ലഭിക്കുവാന്‍ സാധ്യത.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം. തൊഴില്‍ രംഗത്ത് വിവിധ രീതിയില്‍ നഷ്ടങ്ങള്‍ക്കു സാധ്യത. കച്ചവടക്കാര്‍ക്ക് പൊതുവെ സാമ്പത്തിക വിഷമതകള്‍ വരുവാന്‍ സാധ്യതയുള്ള സമയമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ചെയ്യുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ അനുകൂല സമയമാണ്. സാമ്പത്തികമായ പുരോഗതി ലഭിക്കും. തൊഴില്‍ രംഗത്ത് പലവിധ ഗുണങ്ങള്‍ ഉണ്ടാകും. ക്രയവിക്രയങ്ങള്‍ ചെയ്ത് ധനം നേടുതിന് അവസരമുണ്ടായേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications