മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍ പ്രയോജനകരമായ സാഹചര്യങ്ങള്‍ ലഭിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കുക

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ സമസ്ഥിതി കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിക്കണം. യാത്രാവസരങ്ങളില്‍ ധനനഷ്ടമുണ്ടാകാന്‍ സാധ്യത. തൊഴില്‍പരമായി നഷ്ടങ്ങള്‍ വന്നേക്കാം. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കും. തൊഴില്‍പരമായി ധനനേട്ടങ്ങള്‍ ലഭിക്കും. പുതിയതൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വസ്തുവാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. എങ്കിലും അമിതമായ പണച്ചിലവിനു സാധ്യത. തൊഴില്‍പരമായി കൂടുതല്‍ ശ്രദ്ധിക്കുക. പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല സമയമാണ്. നല്ല പുരോഗതി ഉണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. നൂതന സംരംഭത്തിലൂടെ കൂടുതല്‍ ആദായമുണ്ടാകാന് സാധ്യത. പുതിയ ഗൃഹം വാങ്ങുന്നതിനു ചിന്തിച്ചേക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
ഗുണദോഷ സമാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് മന്ദത ഉണ്ടാകും. ജീവിതത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. വസ്തുവിന്റെ ക്രയവിക്രയത്തിലൂടെ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ ആദായമുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തടസ്സങ്ങള്‍ പല രീതിയില്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങള്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ അവസരമുണ്ടാകും.
കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ തടസ്സങ്ങള്‍ വരാം. കര്‍മ്മരംഗത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനു സാധ്യത. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ വരാം. ധനസംബന്ധമായി ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണകരമായ സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയും. പുതിയ വാഹനം വാങ്ങുന്നതിനു സാധ്യത. നേട്ടങ്ങള്‍ ലഭിക്കും.
More From GoodReturns

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ



Click it and Unblock the Notifications