കൊഡാക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി. 7 ദിവസം മുതല്‍ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനമാണ് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്. 31 ദിവസങ്ങള്‍ മുതല്‍ 9
കൊഡാക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തി. 7 ദിവസം മുതല്‍ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനമാണ് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്. 31 ദിവസങ്ങള്‍ മുതല്‍ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൊഡാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 2.75 ശതമാനം പലിശ നിരക്കാണ്. 91 ദിവസം മുതല്‍ 120 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ നിരക്ക് കൊഡാക് മഹീന്ദ്ര ബാങ്കില്‍ നിന്നും ലഭിക്കും.

3 വര്‍ഷത്തിന് മുകളിലും 4 വര്‍ഷത്തിന് താഴെയുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് 5.10 ശതമാനമാണ്. 4 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൊഡാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.25 ശതമാനം പലിശ നിരക്കാണ്. ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ 2021 സെപ്തംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.
2 കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൊഡാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്ന പുതുക്കിയ പലിശ നിരക്കുകള്‍ അറിയാം.
7 മുതല്‍ 14 ദിവസം വരെ - 2.50 ശതമാനം
15 മുതല്‍ 30 ദിവസം വരെ - 2.50 ശതമാനം
31 മുതല്‍ 45 ദിവസം വരെ - 2.75 ശതമാനം
46 മുതല്‍ 90 ദിവസം വരെ - 2.75 ശതമാനം
91 മുതല്‍ 120 ദിവസം വരെ - 3 ശതമാനം
121 മുതല്‍ 179 ദിവസം വരെ - 3.20 ശതമാനം
180 ദിവസങ്ങള്‍ - 4.25 ശതമാനം
181 ദിവസം മുതല്‍ 269 ദിവസം വരെ - 4.40 ശതമാനം
270 ദിവസങ്ങള്‍ - 4.40 ശതമാനം
271 ദിവസം മുതല്‍ 363 ദിവസം വരെ - 4.40 ശതമാനം
364 ദിവസം - 4.40 ശതമാനം
365 ദിവസം മുതല്‍ 389 ദിവസം വരെ - 4.50 ശതമാനം
390 ദിവസം (12 മാസം 25 ദിവസം ) - 4.75 ശതമാനം
391 ദിവസം മുതല്‍ 23 മാസങ്ങള്‍ താഴെ - 4.75 ശതമാനം
23 മാസം - 4.9 ശതമാനം
23 മാസം 1 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ - 4.9 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 5 ശതമാനം
3 വര്‍ഷത്തിന് മുകളിലും 4 വര്‍ഷത്തിന് താഴേയും- 5.2 ശതമാനം
4 വര്‍ഷത്തിന് മുകളിലും 5 വര്‍ഷത്തിന് താഴെയും - 5.20 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 5.25 ശതമാനം
സാധാരണ നിക്ഷേപകരെക്കാളും 50 ബേസിസ് പോയിന്റ് അധിക നേട്ടം മുതിര്‍ന്ന പൗരന്മാര്ക്ക് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥിര നിക്ഷേപത്തിന്മേല് ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വ്യത്യസ്ത കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 3 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്കാണ് കൊഡാക് മഹീന്ദ്ര ബാങ്ക് നല്‍കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
