രാജ്യത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസി ഒരു അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ എല്‍ഐസി മൂന്നാമത് എത്തിയിരിക്കുകയാണ്. കൂടാതെ മൂല്യമേറിയ പത്താമത്തെ ഇന്‍ഷൂറന്‍സ് ബ്രാന്‍ഡുമായി. ലണ്ടന്‍ ആസ്ഥാനമായുള്ള കണ്‍സെല്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സാണ് ഇതുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ പുറത്തുവിട്ടത്.

സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എല്‍ഐസിയുടെ ബ്രാന്‍ഡ് മൂല്യം 6.8 ശതമാനം വര്‍ദ്ധിച്ച് 8.65 ബില്യണ്‍ ഡോളറായി. സ്ഥാപനം പുറത്തുവിട്ട കമ്പനികള്‍ ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ഇടം പിടിച്ചിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകളാണ്. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ കമ്പനികളാണ് പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത്, ചൈനയിലെ പിങ്ആന്‍ ഇന്‍ഷൂറന്‍സ് ആണ്. 44 ബില്യണ്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം, ചൈന ലൈഫ് ഇന്‍ഷൂറന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 22 ബില്യണമാണ് ചൈന ഇന്‍ഷൂറന്‍സിന്റെ മൂല്യം. സ്പെയിനിലെ മാപ്പ്ഫ്രെ, ഇന്ത്യയിലെ എല്‍ഐസി, ചൈനയിലെ പിങ്ആന്‍, സൗത്ത് കൊറിയയിലെ സാംസങ് ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ യഥാക്രമം അഞ്ചുസ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കരുത്തുറ്റ ബ്രാന്‍ഡുകളില്‍ ഇറ്റലിയിലെ പോസ്റ്റെ ഇറ്റാലെയിനാണ് മുന്നിലുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
