കൊച്ചി: പുതുവത്സര ആനുകൂല്യമായി മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്കി എല്‍ഐസി. ഇതിന്റെ ഭാഗമായി ജനുവരി 7 മുതല്‍ മാര്‍ച്ച് 6 വരെ മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനസ്ഥാപിച്ചെടുക്കാം. ഇങ്ങനെ മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുമ്പോള്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന ഉണ്ടാവില്ലെന്ന് എല്‍ഐസി വ്യക്തമാക്കി. രാജ്യത്താകമാനമുള്ള 1526 സാറ്റലൈറ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാക്കും.
എല്ലാ പോളിസികളും ഈ പ്രത്യേക കാമ്പയിന്റെ ഭാഗമാകില്ല. ആദ്യമായി അടവ് മുടക്കിയ പ്രീമിയം ഏത് മാസമാണോ അവിടെ മുതല്‍ അഞ്ച് വര്‍ഷം വരെ എത്തിയ (മുടങ്ങി കിടക്കുന്ന) പോളിസികളാണ് നിബന്ധനകള്‍ക്ക് വിധേയമായി ഉത്തേദിപ്പിച്ചെടുക്കാന് ആവുക.

മുടങ്ങിക്കിടക്കുന്ന പോളിസി പുതുക്കുമ്പോള്‍ ആരോഗ്യ കാര്യങ്ങളില്‍ ഉള്ള കര്‍ശന നിബന്ധനയില്‍ ചില വിട്ടു വീഴ്ച്ചകളും അനുവദിക്കുന്നുണ്ട്. കൊവിഡ് പോലുള്ള ഒഴിച്ചു കൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ പോളിസി അടവ് മുടക്കിയവര്‍ക്ക് വേണ്ടിയാണ് ഈ കാമ്പയിന്. മികച്ച ആരോഗ്യം സംബന്ധിച്ച സത്യാവാങ്മൂലം നല്‍കിയാലാവും പോളിസി പുതുക്കി നല്‍കുക. രാജ്യമൊട്ടാകെ ഏതാണ്ട് 30 കോടി പോളിസികളാണ് എല്‍ഐസി പാലിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
