രാജ്യത്തെ 1.14 ലക്ഷം വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ജീവനക്കാര്‍ക്ക് ആഹ്ലാദ വാര്‍ത്ത. 2021 -22 സാമ്പത്തിക വര്‍ഷത്തെ എല്‍ഐസി ജീവനക്കാര്‍ക്ക് സന്തോഷത്തോടെ വരവേല്‍ക്കാം.
രാജ്യത്തെ 1.14 ലക്ഷം വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ജീവനക്കാര്‍ക്ക് ആഹ്ലാദ വാര്‍ത്ത. 2021 -22 സാമ്പത്തിക വര്‍ഷത്തെ എല്‍ഐസി ജീവനക്കാര്‍ക്ക് സന്തോഷത്തോടെ വരവേല്‍ക്കാം, ജീവനക്കാരുടെ ശമ്പള വര്‍ധനവ് കമ്പനി പ്രഖ്യാപിച്ചു. ജീവനക്കാരുടെ വേതനത്തില്‍ 25 ശതമാനത്തിലധികം വര്‍ധനവോടെയാണ് പുതുക്കിയ ശമ്പളം ഉണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ എല്‍ഐസി ജീവനക്കാരുടെ പുതുക്കിയ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. പ്രതിസന്ധികളുടെ ഈ സമയത്ത് വേതന വര്‍ധനവ് വാര്‍ത്ത ജീവനക്കാര്‍ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിക്കുന്നത്. മാസ ശമ്പളത്തില്‍ 25 ശതമാനത്തിലേറെ വര്‍ധനവാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. - ഓള് ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന് (എഐഐഇഎ) ജനറല്‍ സെക്രട്ടറി ശ്രീകാന്ത് മിശ്ര പറഞ്ഞു.
എല്ലാ തലത്തിലുമുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം 1,500 രൂപ മുതല്‍ 13,500 രൂപ വരെ പ്രത്യേക അലവന്‍സായി ലഭിക്കും. എല്‍ഐസി പ്രതിവര്‍ഷം ജീവനക്കാര്‍ക്ക് നല്കുന്ന മൊത്ത വേതം ആകെ 2,700 കോടി രൂപയാണ്.
ഇനി മുതല്‍ എല്‍ഐസി ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമായിരിക്കും പ്രവൃത്തി ദിവസങ്ങളായി ഉണ്ടാവുക.
ആദ്യ ഘട്ടത്തില്‍ 5 ശമാനവും പിന്നീട് 15 ശതമാനവുമായിരുന്നു വേതന വര്‍ധനവ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പരിമിതമാണെന്ന് ജീവനക്കാര്‍ അഭിപ്രായമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം പുതിയ നിരക്ക് വര്‍ധനവിനുള്ള തയ്യാറെടുപ്പ് നടക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
