പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു; കൂട്ടിയത് 76 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു, ഇതോടെ തുടർച്ചയായ മൂന്നാമത്തെ മാസമാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ഇതോടെ 14.2 കിലോ​ഗ്രാമുള്ള സിലിണ്ടറിന് 681.50 രൂപ ഡൽഹിയിലും മുംബൈയിൽ 651 ഉം , ചെന്നൈയിൽ 696 രൂപയും കൊൽക്കത്തയിൽ 706 രൂപയുമാണ് നൽകേണ്ടിവരുക.

എന്നാൽ സബ്സി‍‍‍‍ഡി ഇളവുള്ള സിലിണ്ടറുകൾക്ക് ഇത് ബാധകമല്ല, അധിക തുക ഉപഭോക്താക്കൾ നൽകേണ്ടിവരും എന്നാലും സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുന്നതായിരിക്കും.

പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു; കൂട്ടിയത് 76 രൂപ

ഇതോടെ സെപ്റ്റംബറിൽ 15.50 ,ഒക്ടോബറിൽ 15 എന്നിങ്ങനെയാണ് തുക കൂട്ടിയത്, എന്നാൽ ഇത്തവണ 76 രൂപയാക്കി കുത്തനെ ഉയർത്തുകയായിരുന്നു. ഇതോടെെ തുടർച്ചയായ 3 മാസങ്ങളിൽ ഉണ്ടായ വർധനവാണ് ഇന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രഖ്യാപിച്ചത്.

Read more about: cylinder price വില
English summary

പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു; കൂട്ടിയത് 76 രൂപ

lpg cylinder price hiked
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X