മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുള്പ്പടെ അഞ്ച് പേര് പൂനെ ബാരാമതി പ്രദേശത്ത് നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ ഇറക്കാന്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു. രാവിലെ 8.45 ന് നടന്ന അപകടത്തില്‍ അജിത് പവാറും അംഗരക്ഷകരും പൈലറ്റും കൊല്ലപ്പെട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. പവാര്‍ സഞ്ചരിച്ച സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. ആളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയതായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറുന്നു. മുംബൈയില്‍ നിന്നുമാണ് പവാര്‍ യാത്ര തിരിച്ചത്. പ്രാദേശിക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം.
വിമാനാപകടത്തിന്റെ വിവരം അറിഞ്ഞതിനു പിന്നാലെ ഡല്‍ഹിയില്‍ ആയിരുന്ന ഭാര്യ സുനേത്ര പവാറും പാര്‍ഥ് പവാറും ബന്ധുവും മറ്റ് എന്‍സിപി നേതാക്കളും മുംബൈയിലേയക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഇത് സംബന്ധിച്ച വിശദീകരണം തേടിയതായാണ് വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
