കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്തെ പല മേഖലകളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. രോഗ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് എല്ലാ മേഖലയെയും താളം തെറ്റിച്ചത്. എന്നാല്‍ ഇപ്പോഴിതാ കടുത്ത പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് വന്‍കിട ഹോലുകള് പൂട്ടാനൊരുങ്ങുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ 25 ശതമാനത്തോളം ഹോട്ടലുകളും പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

കടബാധ്യത കൂടിയതിനാല്‍ പല ഹോട്ടലുകളും വില്ക്കാന് ഒരുങ്ങുകയാമെന്ന് ഹോട്ടല്‍ അസോസിയേഷന് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ ഇങ്ങനെ വിറ്റൊഴിയുന്ന ഹോട്ടലുകളെ അന്താരാഷ്ട്ര് നിക്ഷേപ സ്ഥാപനങ്ങള്‍ ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതി സമ്പന്നരും ഈ മേഖലയിലേക്ക് കടന്നേക്കുമെന്നാണ് സൂചന. കൊവിഡിന്റെ ആദ്യ തരംഗവും രണ്ടാമത്തെ തരംഗവും ബാധിച്ചത് ഈ മേഖലയെയാണ്.
പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം, ലെമണ്‍ ട്രീ ഹോട്ടല്‍സിന് 1,898.97 കോടി, മഹീന്ദ്ര ഹോളീഡേയ്സിന് 1,892.53 കോടി, ചാലെറ്റ് ഹോട്ടല്‍സിന് 1,799.01 കോടി, ഏഷ്യന്‍ ഹോട്ടല്‍സ് വെസ്റ്റിന് 876.39 കോടി, വെസ്റ്റ്ലൈഫ് ഡെവലപ്മെന്റിന് 758.55 കോടി, ഓറിയന്റല്‍ ഹോട്ടല്‍സിന് 194.47 കോടി എന്നിങ്ങനെയാണ് ബാധ്യതയുടചെ കണക്കുകള്‍. ചെറുകിട ഹോട്ടലുകള്‍ക്ക് ഇത്രയും വരുമെന്നാണ് സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
