ദില്ലി: കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അവസരം നല്കി. ആദ്യ തരംഗ വേളയില്‍ ചെയ്ത പോലെ തന്നെയാണ് ഇപ്പോഴും നടപടികള്‍. പിന്‍വലിക്കുന്ന പണം തിരിച്ചടക്കേണ്ടതില്ല. കൊറോണ കാലത്ത് പ്രയാസത്തിലിരിക്കുന്ന കമ്പനി ജോലിക്കാര്‍ക്കും മറ്റും ഏറെ ആശ്വാകരമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ പണം പിന്‍വലിച്ചവര്‍ക്കും ഇത്തവണ അവസരം നല്‍കുമെന്നാണ് വിവരം.

മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന സംഖ്യയോ പിഎഫ് അക്കൗണ്ടിലെ സംഖ്യയുടെ 75 ശതമാനമോ... ഇതില്‍ ഏതാണ് കുറവ് അത്രയുമാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഈ സംഖ്യയേക്കാള്‍ കുറഞ്ഞ തുകയ്ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. കുറഞ്ഞ ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. യഥാര്‍ഥത്തില്‍ അത്തരക്കാരെ ലക്ഷ്യമിട്ട് തന്നെയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇതുവരെ 76 ലക്ഷത്തിലധികം അപേക്ഷകള്‍ പിഎഫ് അംഗീകരിച്ചുകഴിഞ്ഞു. ഇതുവഴി 18698 കോടി രൂപയാണ് വിതരണം ചെയ്തത്.
അപേക്ഷ സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപിഎഫ്ഒ പറയുന്നത്. ഓണ്‍ലൈന്‍ വഴി പണം പിന്‍വലിക്കാന്‍ എളുപ്പവഴിയുള്ളത് കൊണ്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുന്നത്. ഒരു അപേക്ഷ ലഭിച്ചാല്‍ 20 ദിവസത്തിനകം നടപടി എന്നതാണ് ചട്ടം. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യമുള്ളതിനാല്‍ വളരെ വേഗത്തിലാണിപ്പോള്‍ നടപടികള്‍.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
