ഒയോയ്ക്ക് താങ്ങാവാൻ മൈക്രോസോഫ്റ്റ്? നിക്ഷേപത്തിന് നീക്കം....

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഓയോയിൽ മൈക്രോസോഫ്റ്റ് നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിച്ച് വരികയാണെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. എത്ര കോടിയുടെ കരാറാണെന്ന് വ്യക്തമായിട്ടില്ല. ഒമ്പത് ബില്യൺ മൂല്യമുള്ള സ്റ്റാർട്ട് അപ്പാണ് ഒയോ റൂംസ്.

 

മ്യൂച്ചല്‍ ഫണ്ട്: ഓവര്‍ നൈറ്റ് ഫണ്ടുകളില്‍ തൽക്ഷണ ആക്സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെബിമ്യൂച്ചല്‍ ഫണ്ട്: ഓവര്‍ നൈറ്റ് ഫണ്ടുകളില്‍ തൽക്ഷണ ആക്സസ് സൗകര്യം വാഗ്ദാനം ചെയ്ത് സെബി

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാവുന്ന തരത്തിലേക്ക് ഓയോ- മൈക്രോ സോഫ്റ്റ് കരാർ മാറുമെന്നും കരുതുന്നത്. എന്നാൽ ഒയോയിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും ഇത് സംബന്ധിച്ച പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. ആഗോള തലത്തിൽ 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഒയോ തേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യയിലേക്കും നിലവിലുള്ള പ്രതിസന്ധി കാലത്തും അൽപ്പം ആശ്വാസകരമായിട്ടുണ്ട്.

 
 ഒയോയ്ക്ക് താങ്ങാവാൻ മൈക്രോസോഫ്റ്റ്? നിക്ഷേപത്തിന് നീക്കം....

ആഗോളതലത്തിൽ കൊവിഡ് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നതിനൊപ്പം യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും പ്രതീക്ഷയോടെയാണ് ഓയോ സ്ഥാപകനും സിഒയുമായ റിതേഷ് അഗർവാൾ കാണുന്നത്. കൂടാതെ അടുത്ത വേനൽക്കാലത്ത് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിംഗ് ഇരട്ടിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Read more about: oyo rooms india
English summary

Microsoft is in talks to invest in Indian budget hotel start-up Oyo

Microsoft is in talks to invest in Indian budget hotel start-up Oyo
Story first published: Saturday, July 31, 2021, 23:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X