ഇസ്രായേല്‍,അമേരിക്ക-ഇറാന് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യാത്രികര്‍ക്ക് സഹായ ഹസ്തവുമായി ഇന്‍ഡിഗോയും സ്പൈസ് ജെറ്റും.

ഇന്‍ഡിഗോ സൗജന്യ ടിക്കറ്റ് റദ്ദാക്കലിനും പുന: ക്രമീകരണത്തിനുമുള്ള സൗകര്യമൊരുക്കുമ്പോള്‍ പുതിയ സര്‍വീസുകള്‍ സജ്ജീകരിക്കുകയാണ് സ്പൈസ് ജെറ്റ്.
ഇന്‍ഡിഗോ
മിഡില്‍ ഈസ്റ്റിലേയ്ക്കും ഇസ്താംബൂളിലേയ്ക്കുമുള്ള ടിക്കറ്റുകളും ഇവിടെ നിന്ന് നാട്ടിലേയ്ക്കുള്ള ടിക്കറ്റുകളും യാത്രികര്‍ക്ക് ക്യാന്‍സല്‍ ചെയ്യാം.
ഈ ടിക്കറ്റുകള്‍ മറ്റൊരു തീയതിയിലേയ്ക്ക് മാറ്റാനുമാകും.
ഈ സൗകര്യങ്ങള്‍ മാര്‍ച്ച് 31 വരെ ലഭ്യമാകും.
യാത്രികര്‍ക്ക് തങ്ങളുടെ വിമാന സ്റ്റാറ്റസ് http://bit.ly/31paVKQ ലിങ്കില്‍ പരിശോധിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 124 6173838 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സ്പൈസ് ജെറ്റ്
യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്ന് സ്പൈസ് ജെറ്റ് 14 പ്രത്യേക സര്‍വീസുകള്‍ നടത്തും.
മാര്‍ച്ച് 6 ന് നടത്തുന്ന സര്‍വീസുകളില്‍ 13 എണ്ണം ഫുജൈറയില്‍ നിന്നും ഒന്ന് ദുബായില്‍ നിന്നുമാണ്.
ഫുജൈറയില്‍ നിന്ന് മുംബൈയിലേക്ക് ഒമ്പത് പ്രത്യേക വിമാനങ്ങളും, ഫുജൈറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാല് പ്രത്യേക വിമാനങ്ങളും, ദുബായില്‍ നിന്ന് പൂനെയിലേക്ക് ഒരു പ്രത്യേക വിമാനവും പറക്കും.
കഴിഞ്ഞ 3 ദിവസത്തില്‍, സ്പൈസ് ജെറ്റ്, യുഎഇയില്‍ നിന്ന് 25 പ്രത്യേക സര്‍വീസുകള്‍ നടത്തി.
ഡല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേയ്ക്കായിരുന്നു ഇത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
