ദില്ലി: ബാങ്ക് അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ശമ്പളവും പെന്‍ഷനും മറ്റ് സേവനങ്ങളും ലഭിക്കാത്തത് ചിലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇനി ബാങ്ക് അവധി ദിവസമാണെങ്കിലും ഞായറാഴ്ചയാണെങ്കിലും നിങ്ങളുടെ ശമ്പളം അക്കൗണ്ടിലെത്തും.

ബാങ്കുകളുടെ പ്രവൃത്തി ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് ഇനി അവധി ദിവസങ്ങളിള്‍ പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണിത്. ആഗ്സ്റ്റ് ഒന്ന് മുതലാണ് ഈ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങുക.
ശമ്പളത്തെ കൂടാതെ പെന്ഷന്, പലിശ, വരുമാനം തുടങ്ങി എല്ലാം തന്നെ അവധി ദിവസങ്ങളില്‍ അക്കൗണ്ടില്‍ ലഭ്യമായി തുടങ്ങും. വാട്ടര്‍ ബില്‍, ഫോണ്‍ ബില്‍, ഗ്യാസ് പേയ്മെന്റ് എന്നീ സംവിധാനങ്ങളും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ഈ സേവനങ്ങള്‍ എല്ലാം ചന്നെ നേരത്തെ ബാങ്ക് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് ലഭ്യമായിരുന്നത്.
ആഗസ്റ്റ് ഒന്ന് മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ശമ്പള വരുമാനക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്. ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ബാഗമായാണ് പുതിയ തീരുമാനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
