നീറ്റ് യുജി 2026 (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രൂജുവേറ്റ്) പരീക്ഷ രജിസ്ട്രേഷന് ഈയാഴ്ചയോടെ ആരംഭിയ്ക്കും. neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് അപേക്ഷിക്കാനാകുക. മെയ് 3 നായിരിക്കും പരീക്ഷ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) യാണ് പരീക്ഷ നടത്തുന്നത്.

അപേക്ഷാ ഫോം പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്കാന്‍ ചെയ്ത രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും പരീക്ഷാഫീസ് അടയ്ക്കുകയും വേണം. അവസാന തീയതി കഴിഞ്ഞാല്‍ തിരുത്തലുകള്‍ക്കായി എന്‍ടിഎ ഒരു പോര്‍ട്ടല്‍ തുറക്കും. പരീക്ഷയ്ക്ക് 10 ദിവസം മുന്‍പാണ് പരീക്ഷ നടക്കുന്ന നഗരത്തെക്കുറിക്കുന്ന സ്ലിപ്പും അഡ്മിറ്റ് കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനാകുക.
ഇനിപറയുന്ന രേഖകള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി വയ്ക്കണം
- ആധാര്‍ കാര്‍ഡ്
- ഫോട്ടോ
- ബയോമെട്രിക്ക് വിശദാംശങ്ങള്‍ (ബാധകമെങ്കില്‍)
- കാറ്റഗറി സര്‍ട്ടിഫിക്കറ്റ് (EWS/SC/ST/OBC-NCL): യോഗ്യതയുള്ള അതോറിറ്റി നല്‍കുന്നതും NEET രജിസ്ട്രേഷന് സമയത്ത് ഉപയോഗിക്കുന്നതിന് സാധുതയുള്ളതുമായിരിക്കണം.
- രേഖകളുടെ അപ്ഡേറ്റ് സമയത്ത് പൂര്‍ത്തിയാക്കാന്‍ എന്‍ടിഎ നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ എന്‍ടിഎ ജനുവരി 5 ന് ആവശ്യപ്പെട്ടിരുന്നു. സ്ഥിരീകരണം എളുപ്പമാക്കുന്നതിനും രജിസ്ട്രേഷന് പ്രക്രിയയ്ക്കും പരീക്ഷയുടെ സമഗ്രത വര്‍ദ്ധിപ്പിക്കാനുമാണ് ഇത്. കൂടാതെ ജനുവരി 10 ന് പരീക്ഷയുടെ സിലബസ് അപ് ലോഡ് ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 7 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.മെയ് 4 നായിരുന്നു പരീക്ഷ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications