നാഷണല്‍ ഇലേ്രക്ട്രാിക് ഫണ്ട് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ് സേവനം ഇന്ന് ഉച്ചയ്ക്ക് 2 മണി ലഭ്യമാവുകയില്ല. നെഫ്റ്റ് സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ മെയ് 23ന്
നാഷണല്‍ ഇലേ്രക്ട്രാിക് ഫണ്ട് ട്രാന്‍സ്ഫര്‍ അഥവാ നെഫ്റ്റ് സേവനം ഇന്ന് ഉച്ചയ്ക്ക് 2 മണി ലഭ്യമാവുകയില്ല. നെഫ്റ്റ് സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ മെയ് 23ന് അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയുള്ള 14 മണിക്കൂര്‍ സേവനം ലഭ്യമാകില്ല എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ ) അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സേവനം ഈ സമയത്തും തടസ്സമില്ലാതെ ലഭിക്കും. ഏപ്രില്‍ 18ന് സമാന രീതിയിലുള്ള സാങ്കേതിക നവീകരണം ആര്‍ടിജിഎസിലും നടന്നിരുന്നു.

ബാങ്കിംഗ് ഉപയോക്താക്കളോട് വരുടെ ഇടപാടുകള്‍ ഇതനുസരിച്ച് ക്രമീകരിക്കണമെന്ന് അറിയിക്കുവാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ കേന്ദ്രീകൃതമായ പണ കൈമാറ്റ സംവിധാനമായ നെഫ്റ്റ് നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എല്ലാ ദിവസവും 24 മണിക്കൂര്‍ നേരവും നെഫ്റ്റ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
ഉയര്‍ന്ന മൂല്യമുള്ള പണ കൈമാറ്റത്തിനായാണ് ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുന്നത്. ഓരോ ബാച്ചുകളായി അരമണിക്കൂര്‍ ഇടവേളകളിലായാണ് നെഫ്റ്റി വഴി പണ കൈമാറ്റം നടത്തുന്നത്.
കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്കുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുവാനും, വായ്പാ ഇഎംഐ അടയ്ക്കുവാനുമൊക്കെ നെഫ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്‍ഇഎഫ്ടി വഴി കൈമാറാവുന്ന പണത്തിന് ഉയര്‍ന്ന പരിധിയില്ല എങ്കിലും വ്യത്യസ്ത ബാങ്കുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന തുകയ്ക്ക് വ്യത്യസ്ത പരിധികള്‍ നിശ്ചിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications