നെഫ്റ്റ് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള അപഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 22ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ മെയ് 23 ഞായറാഴ്ച 00:01 മുതല്‍ 14: 00 വരെ
2021 മെയ് 23ന് 14 മണിക്കൂര്‍ നേരത്തേക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സേവം വഴി പണം കൈമാറ്റം ചെയ്യുവാന്‍ സാധിക്കില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അറിയിച്ചു.

നെഫ്റ്റ് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള അപഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 22ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ മെയ് 23 ഞായറാഴ്ച 00:01 മുതല്‍ 14: 00 വരെ നെഫ്റ്റ് സേവനങ്ങള്‍ ലഭ്യമാകില്ല എന്ന് ആര്‍ബിഐ ട്വിറ്ററില്‍ കുറിച്ചു. ആര്‍ടിജിഎസ് സേവനങ്ങള്‍ തടസ്സപ്പെടില്ല. ബാങ്കുകള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയും ഇടപാടുകള്‍ അതിനനുസരിച്ച് ക്രമീകരിക്കുവാന്‍ ആവശ്യപ്പെടുകയും വേണം.
സമാന രീതിയില്‍ ആര്ടിജിഎസിലെ ടെക്നിക്കല്‍ അപ്ഗ്രഡേഷന് 2021 ഏപ്രില്‍ 18ന് നടന്നിരുന്നു.
നെഫ്റ്റ് സേവനം 24x 7 ലഭ്യമാണ്. അര മണിക്കൂറിന്റെ ബാച്ചുകളായാണ് നെഫ്റ്റ് ഇടപാടുകള്‍ നടത്തുന്നത്. നെഫ്റ്റിലൂടെ കൈമാറാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എന്നാല്‍ ഓരോ ബാങ്കുകള്ക്ക്നുസരിച്ച് ഒരു സമയം അയയ്ക്കാവുന്ന തുകയുടെ പരിധി വ്യത്യാസപ്പെട്ടിരിക്കും.
നെഫ്റ്റ് വഴി പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്കിന്റെ ഐഎഫ്്എസ്സി കോഡ് നല്‍കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
