ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ഒമ്പത് കമ്പനികളും കഴിഞ്ഞയാഴ്ച വിപണി മൂല്യനിർണ്ണയത്തിൽ 1,63,510.28 കോടി രൂപയുടെ നഷ്ടത്തിന് സാക്ഷ്യം വഹിച്ചു. റിലയൻസ് ഇൻഡസ്ട്രീസിനാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ബിഎസ്ഇ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് കഴിഞ്ഞ ആഴ്ചയിൽ 1,071.43 പോയിൻറ് അഥവാ 2.63 ശതമാനം ഇടിഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം (എം-ക്യാപ്) മാത്രമാണ് 32,570.94 കോടി രൂപ ഉയർന്ന് 3,06,331.09 കോടി രൂപയിലെത്തിയത്.
മറ്റ് ഒമ്പത് കമ്പനികളും വിപണി മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തി. ഏറ്റവും മൂല്യമുള്ള സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) മൂല്യം 39,355.06 കോടി രൂപ ഇടിഞ്ഞ് 13,89,159.20 കോടി രൂപയായി. മറ്റൊരു വലിയ കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 28,574.61 കോടി രൂപ കുറഞ്ഞ് 6,51,518.11 കോടിയിലെത്തി. ഇൻഫോസിസ് 26,152.79 കോടി രൂപ കുറഞ്ഞ് 4,51,753.23 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്സിയുടെ മൂല്യം 24,844.93 കോടി രൂപ കുറഞ്ഞ് 3,45,287.89 കോടി രൂപയായി.

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ എം ക്യാപ് 16,858.07 കോടി രൂപ കുറഞ്ഞ് 4,86,898.54 കോടി രൂപയായി. (ടിസിഎസ്) വിപണി മൂല്യം 8,105.15 കോടി രൂപ കുറഞ്ഞ് 9,99,954.24 കോടി രൂപയായി. എച്ച്സിഎൽ ടെക്നോളജീസിന്റെ മൂല്യം 2,455.87 കോടി രൂപ കുറഞ്ഞ് 2,28,816.24 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൂല്യം 409.16 കോടി കുറഞ്ഞ് 2,36,552.97 കോടി രൂപയായി. മികച്ച 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ ആർഐഎൽ ഒന്നാമതെത്തി.
ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച് യു എൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് റിലയൻസിന് തൊട്ടുപിന്നിലുള്ള കമ്പനികൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
