നിർമ്മൽ NR- 406 ലോട്ടറി നറുക്കെടുപ്പ്; ഈ ആഴ്ചയിലെ ഭാ​ഗ്യശാലി ഏത് ജില്ലക്കാരനാണ്?

നിർമ്മൽ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ നിർമ്മൽ NR- 406 ലോട്ടറി ഭാ​ഗ്യ ശാലികളെ കണ്ടെത്തിയത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

നിർമ്മൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. നിർമ്മൽ ഭാ​ഗ്യക്കുറിയുടെ ഈ ആഴ്ചത്തെ ഭാ​ഗ്യശാലികളിൽ നിങ്ങളുമുണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാൻ ഇവിടെ പരിശോധിക്കാം.

നിർമ്മൽ NR- 406 ലോട്ടറി

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NF 297425 (ഗുരുവായൂർ)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) ND 205053 (പത്തനംതിട്ട)

 

നിർമ്മൽ NR- 406 ലോട്ടറി നറുക്കെടുപ്പ്; ഈ ആഴ്ചയിലെ ഭാ​ഗ്യശാലി ഏത് ജില്ലക്കാരനാണ്?

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NA 877977    NB 649003    NC 228240    ND 215200    NE 994545    NF 267890    NG 845439    NH 581859    NJ 717310    NK 569212    NL 289739    NM 944077

സമാശ്വാസ സമ്മാനം - 8000 രൂപ

NA 297425   NB297425   NC 297425   ND 297425   NE 297425   NG 297425   NH 297425   NJ 297425
NK 297425   NL 297425   NM 297425

നാലാം സമ്മാനം - 5000 രൂപ

131    0717    1061    1243    2428    3044    3581    4556    5132    5252    6364    6650    7205    7290    8603    9324    9328    9552

അഞ്ചാം സമ്മാനം - 1000 രൂപ

0105    0268    0539    0757    1060    1265    1387    2041    2048    2528    2859    2888    3000    3655    3721    4054    4987    5254    5967    6023    6061    6065    6287    6833    6942    7102    7248    7254    7417    7526    7834    7883    8919    8976    9950    9988

ആറാം സമ്മാനം - 500 രൂപ

0286    0342    0462    0622    0855    0948    1140    1332    1450    1457    1627    1778    2222    2251    2287    2344    2565    3089    3337    3389    3446    3465    3598    3631    3820    3833    4057    4090    4164    4209    4290    4379    4851    4942    4969    5056    5135    5410    5805    5812    5883    5937    5978    6111    6135    6333    6684    6791    6989    6998    7000    7006    7201    7295    7298    7304    7324    7371    7387    7392    7419    7422    7424    7445    7625    7880    7894    7926    8376    8407    9248    9260    9395    9412    9554    9593    9649    9666    9837

സമ്മാനം ഉറപ്പാക്കാം...

5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാർക്കും ആ ടിക്കറ്റ് കൊടുത്ത് സമ്മാനത്തുക വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള നമ്പറുകൾ അടിച്ചാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. പക്ഷേ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരായാൽ മാത്രമാണ് പണം ലഭിക്കുക. ഇന്ന് മുതൽ 30 ദിവസത്തിനകം ലോട്ടറി വകുപ്പിൽ എത്തി ഇത് കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പുറത്തിറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X