നിർമൽ NR- 405 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഈ ആഴ്ചത്തെ ഭാ​ഗ്യശാലി നിങ്ങളാണോ?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR- 405 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള ഈ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ഈ ആഴ്ചയിലെ ഭാ​ഗ്യം ആർക്കൊപ്പമാണെന്ന് അറിയാൻ വേ​ഗം തന്നെ സമ്മാനാർഹമായ ടിക്കറ്റ് നമ്പറും നിങ്ങളുടെ കൈവശമുള്ള ടിക്കറ്റിലെ നമ്പറും പരിശോധിച്ചോളൂ.

നിർമൽ NR-405 ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയാണ്. നിങ്ങൾക്കാണോ ഇത്തവണ സമ്മാനം എന്ന് നോക്കാം. നറുക്കെടുപ്പ് ഫലം ഇതാണ്....

നിർമൽ NR-405 നറുക്കെടുപ്പ് ഫലം

 

നിർമൽ NR- 405 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഈ ആഴ്ചത്തെ ഭാ​ഗ്യശാലി നിങ്ങളാണോ?

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NZ 524074

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NX 912727

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NN 858004      NO 858906       NP 529624       NR 354637        NS 604028        NT 835562      NU 617888       NV 338722        NW 29595       NX 807257        NY 609450        NZ 587240

സമാശ്വാസ സമ്മാനം - 8000 രൂപ

NN 524074      NO 524074      NP 524074      NR 524074      NS 524074      NT 524074   NU 524074 NV 524074        NW 524074       NX 524074       NY 524074 

നാലാം സമ്മാനം - 5000 രൂപ

1432    1448    1513     2653     3192     3210     6035     6524      6898      7108     7401     7506 7817      7901     8262     9411      9571      9712  

അഞ്ചാം സമ്മാനം - 1,000 രൂപ

0830     0966     1023      1278     1434     1738     1959      2120      2352      2434      2558     2671 2841      3000      3054       3317      3544      3818      4053     4534      4541      5094      5271    5845        6894      6947      7083     7137      7376      8101      8153      8463     8785     8999    9044     9641

അഞ്ചാം സമ്മാനം- 500 രൂപ

0128      0399       0413      0496       0629      0902       1565       1877      1918       1981      2245 2379     2419      2499      2536       2887       3050      3078      3171       3501       4020      4152 4175      4197      4309      4556      4573      4579       4584       4628       4711       4941      4982 5046        5169       5173       5234       5279      5350      5371       5436      5462      5540      5634 5911       6034       6061       6107       6542         6854        7004       7139       7156     7318     7379 7481      7536      7638      7912      8049      8056      8338      8407      8462      8692      8818    8983      9006      9055      9073     9163       9294       9467      9506      9542      9727     9796    9943      9995

സമ്മാനം ഉറപ്പാക്കാം...

നറുക്കെടുപ്പിൽ സമ്മാനാർഹമായാൽ ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിൽ എത്തി സമ്മാനത്തുക ഉറപ്പാക്കുക. 30 ദിവസത്തിനകം ലോട്ടറി ആസ്ഥാനത്ത് എത്തിയില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് വിശദീകരണം നൽകണം. വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും ഒരുമിച്ച് നൽകണം.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള നമ്പറിനാണ് ഭാ​ഗ്യം എത്തിയതെങ്കിൽ ഈ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം.

എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചാൽ മാത്രം നേരിട്ട് ലോട്ടറി വകുപ്പ് ഓഫീസിൽ പോയി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X