നിർമൽ NR-408 ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ റിസൾട്ട് പുറത്ത്; ഈ ആഴ്ചയിലെ ലക്ഷപ്രഭു ആരെല്ലാം..?

ഇന്നത്തെ നിർമൽ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഫലം പുറത്ത് വിട്ടത്. വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപ വിലയാണ്. നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്.

ഈ ആഴ്ചയിലെ ലക്ഷപ്രഭു നിങ്ങളാണോ? ടിക്കറ്റ് നമ്പറുകൾ വേഗം പരിശോധിച്ചോളൂ... ഭാഗ്യം വിരൽ തുമ്പിലുണ്ട്. ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം. 

നിർമൽ NR-408 ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NM 346652

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NC 144685

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NA 104683     NB 909201     NC 349759     ND 635914     NE 904037     NF 409572     NG 249550    NH 245281     NJ 662011     NK 233517     NL 229171     NM 178474

നിർമൽ NR-408 ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ റിസൾട്ട് പുറത്ത്; ഈ ആഴ്ചയിലെ ലക്ഷപ്രഭു ആരെല്ലാം..?

നാലാം സമ്മാനം - 5,000 രൂപ

0019    0082    0328    0602    1529    1935    2044    3571    4255    4443    6460    7059    7544    8304    9156    9197    9459    9874

അഞ്ചാം സമ്മാനം - 1,000 രൂപ

0168    0180    0418    0532    1502    2098    2297    3055    3137    3186    3191    3513    4296    4453    4492    4780    4798    4910    5131    5829    5857    5907    5981    6341    6477    6614    7263    8156    8189    8370    8439    8532    8536    8906    9107    9888

ആറാം സമ്മാനം - 500 രൂപ

0240    0247    0316    0426    0463    0533    0658    0710    0934    1172    1393    1470    1540  1558    1614    1629    1657    1678    1696    1718    1778    2178    2774    2837    2955    2972    3044    3068    3078    3088    3305    3739    3963    4236    4301    4318    4338    4656    4659    4801    4828    4838    5172    5366    5475    5564    5752    5864    5876    6208    6273    6291    6537    6590    6699    7022    7341    7551    7552    7751    7810    7851    7981    8066    8142    8144    8258    8267    8403    8785    8877    8885    8938    9223    9413    9419    9615    9769    9805

സമ്മാനം തുക കൈപ്പറ്റാം....

ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ നിങ്ങൾക്കും സമ്മാനമുണ്ടോ? എന്നാൽ സമ്മാനർഹമായ ആ തുക എങ്ങനെ നിങ്ങൾക്ക് ലഭിക്കും. അതിനു നിങ്ങൾക്ക് എത്ര രൂപയാണ് സമ്മാനമായി ലഭിച്ചതെന്ന് ആദ്യം അറിയുക. അതായത് നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള തുകയാണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള തുകയാണെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.

എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക വാങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X