നിങ്ങൾക്കാണോ ഇന്നത്തെ ജാക്ക്പോട്ട് അടിച്ചത് ? നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി

വെള്ളിയാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് നിർമൽ ഭാ​ഗ്യക്കുറി. ഈ ആഴ്ചയിലെ നിർമൽ NR-409 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ നിർമൽ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. 40 രൂപ വിലയുള്ള നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. ഈ ആഴ്ചയിലെ ഭാ​ഗ്യശാലികൾ ആരെല്ലാമെന്ന് നോക്കാം. നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

നിർമൽ NR-409 ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 70 ലക്ഷം രൂപ

1) NX 710229

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) NU 334914

സമാശ്വാസ സമ്മാനം - 8000 രൂപ

NN 710229     NO 710229     NP 710229     NR 710229     NS 710229     NT 710229     NU 710229     NV 710229     NW 710229     NY 710229     NZ 710229

 നിങ്ങൾക്കാണോ ഇന്നത്തെ ജാക്ക്പോട്ട് അടിച്ചത് ? നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

NN 686644     NO 605367     NP 942277     NR 875511     NS 845974     NT 339024     NU 328169     NV 327665     NW 969198     NX 691425     NY 730720     NZ 120175

നാലാം സമ്മാനം - 5,000 രൂപ

0013    0570    3098    3330    3493    3909    4093    4918    5641    6003    6408    7262    7363    7674    8210    8222    8564    9651

അഞ്ചാം സമ്മാനം - 1,000 രൂപ

0057    0388    0564    0759    1180    1301    1417    1767    1946    2085    2371    2964    3746    4197    4278    4660    4676    5081    5448    5634    5652    5684    5909    6000    6091    7564    7685    7934    8233    8289    8383    8550    9095    9138    9765    9914

ആറാം സമ്മാനം- 500 രൂപ

0426    0569    0642    0643    0649    0848    0964    0965    0979    1039    1433    1471    1506    1569    1723    2062    2298    2311    2314    2352    2376    2464    2482    2788    2805    2861    3115    3206    3359    3466    3559    3639    3670    3819    3891    3912    4036    4224    4896    4927    4953    5085    5406    5421    5551    5558    5674    5697    5714    6389    6489    6573    6622    6892    6909    6988    7268    7279    7432    7656    7707    7912    8026    8408    8430    8531    8676    8738    9091    9234    9346    9354    9378    9462    9470    9489    9573    9623    9794

എങ്ങനെ സമ്മാനത്തുക കൈപ്പറ്റാം?

നിങ്ങളുടെ ടിക്കറ്റ് സമ്മാനാർഹമാണെങ്കിൽ ആ തുക എങ്ങനെ ലഭിക്കുമെന്ന് പരിശോധിക്കാം. അതായത് നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള സമ്മാനം നേടിയാൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനം ഉണ്ടെങ്കിൽ നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം.

എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയുള്ള ടിക്കറ്റ് ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X