ദാരിദ്ര്യ നിർമ്മാർജ്ജനമാണ് കേന്ദ്ര ബജറ്റ് 2025 ന്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രി ബജറ്റിൽ രാജ്യത്തെ യുവ ജനങ്ങൾക്ക് ജോലി നൽകാൻ വേണ്ട പ്രഖ്യാപനങ്ങൾ ഉണ്ടെന്നും, കളിപ്പാട്ട നിർമാണത്തിൽ ഇന്ത്യയെ ഒരു ഹബ്ബാക്കി മാറ്റുമെന്നും വ്യക്തമാക്കി.
പട്ടികജാതി പട്ടികവർഗ മേഖലയിൽ ഊന്നൽ നൽകുമെന്ന് പറഞ്ഞ മന്ത്രി ചെറുകിട വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും, 5 ലക്ഷം പുതിയ സ്ത്രീ സംരംഭകർക്ക് സഹായം നൽകുമെന്നും ധനമത്രി പറഞ്ഞു. അതോടൊപ്പം തന്നെ തുകൽ വ്യവസായത്തിന് ഊന്നൽ നൽകുമെന്നും, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും വ്യക്തമാക്കി.

2019ൽ ധനമന്ത്രിയായതിന് ശേഷം നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉയർത്തിപ്പിടിക്കാൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ വഴിയൊരുക്കുമെന്നാണ് നിലവിലെ പ്രഖ്യാപനങ്ങൾ നൽകുന്ന സൂചന.
കേന്ദ്ര ബജറ്റിൽ കേരളത്തിനും നിരവധി പ്രതീക്ഷകളുണ്ട്. വയനാട് പുനരധിവാസം അടക്കമുള്ളവ സംസ്ഥാനം പ്രതീക്ഷ വെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഇത് ബജറ്റിൽ പരിഗണിക്കുമോ എന്നത് ഇപ്പോൾ വ്യക്തമല്ല. മാത്രമല്ല റെയിൽവേ മേഖലയിലും കേരളത്തിന് വലിയ പ്രതീക്ഷകലാണുള്ളത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
