ദില്ലി; പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതനുസരിച്ച് സീറോ അക്കൗണ്ട് ബാലന്‍സ് തുറക്കുന്നത് ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായിപരിമിതപ്പെടുത്തി. നിലവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

ഏപ്രില്‍ 9ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ബേസിക് സേവിങ് അക്കൗണ്ട് അല്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് സര്‍ക്കാരിന്റെ ഏതെങ്കിലും ക്ഷേമ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്കോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രായപൂര്‍ത്തി ആകാത്തവരുടെ രക്ഷിതാക്കള്‍ക്കോ മാത്രമേ അക്കൗണ്ട് തുറക്കുവാന്‍ സാധിക്കൂ. ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ തുറക്കുന്ന അക്കൗണ്ടുകള്‍ ഇനി മുതല്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും.
കൂടാതെ ഇനി മുതല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പോസ്റ്റ് ഓഫീസില്‍ തുറക്കുവാനും സാധിക്കില്ല, പെൻഷൻ, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി മുതലായ ഏതെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ ഈ അക്കൗണ്ടിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യാം.നിലവിൽ പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അനുസരിച്ച്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് കുറഞ്ഞത് 500 രൂപ ആവശ്യമാണ്. ആ അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ, അക്കൗണ്ട് പരിപാലന ഫീസ് വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കും,
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
