ഓണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. സെപ്റ്റംബറിൽ ഓരോ മലയാളിയും കാത്തിരിക്കുന്നത് ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് ഫല പ്രഖ്യാപനത്തിനായിട്ടാണ്. ഓരോ വർഷവും ഓണക്കാലത്തെ ഏറ്റവും വലിയ ബമ്പർ സമ്മാനമാണ് ഓണം ബമ്പർ ഉറപ്പാക്കുന്നത്. 25 കോടിയെന്ന ഭാഗ്യം നേടുന്നത് എളുപ്പമല്ല. ചിലർ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഒന്നിലധികം ടിക്കറ്റുകൾ വാങ്ങി ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങാറുണ്ട്. വർഷങ്ങളായി ഓണം ബമ്പർ എടുത്തിട്ടും ബമ്പറടിക്കാത്തവരും ഉണ്ട്.
ഇത്തവണ ബമ്പറടിച്ചാൽ നിങ്ങൾക്ക് എന്തെല്ലാം ആവശ്യങ്ങൾ നിറവേറ്റാനുണ്ട്? സത്യത്തിൽ ലോട്ടറി അടിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ? എങ്കിൽ ഇത്തവണ ഓണം ബമ്പറിലൂടെ ഭാഗ്യം തേടിയെത്തുന്നത് ഈ നക്ഷത്രക്കാരായിരിക്കും. അതായത് ഏറ്റവും പുതിയ ജ്യോതിഷ കണക്കുകൾ അനുസരിച്ച് 2025ൽ കോടീശ്വരൻമാരാവാൻ പോവുന്ന നക്ഷത്രക്കാരെ പരിചയപ്പെടാം;
1. അശ്വതി
അശ്വതി നക്ഷത്രത്തിന് ഈ വര്‍ഷം ധനയോഗം കൂടുതലാണ്. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാവാൻ ഏറ്റവും കൂടുതൽ സാധ്യത ഈ നക്ഷത്രക്കാർക്കുണ്ട്. അശ്വതി നക്ഷത്രക്കാർ ഓണം ബമ്പറെടുത്താൽ നേട്ടം ഉറപ്പാക്കാം.

2. ഭരണി
ഭരണി നക്ഷത്രക്കാർക്കും ഇത്തവണ സാമ്പത്തിക നേട്ടം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ ഈ വർഷം തന്നെ നിങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അകലും.
3. കാര്‍ത്തിക
ധനഭാഗ്യം തേടിയെത്തുന്ന മറ്റൊരു നക്ഷത്രം കാര്‍ത്തികയാണ്. ഈ വർഷം നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രതിസന്ധികൾക്കും ശമനം ഉണ്ടായിരിക്കും. ഈ നക്ഷത്രക്കാർക്ക് ധനയോഗം എത്തിയാൽ പിന്നീട് മുന്നേറ്റം തന്നെയായിരിക്കും.
4. രോഹിണി
രോഹിണിയാണോ നിങ്ങളുടെ നക്ഷത്രം? എങ്കിൽ പേടിക്കേണ്ട, നിങ്ങൾക്കും ഇത്തവണ ഭാഗ്യം കടാക്ഷിക്കും. രോഹിണി നക്ഷത്രക്കാർക്കും ഈ വർഷം ധനയോഗം കൂടുതലുണ്ട്. അതിനാൽ ഓണം ബമ്പറെടുത്താൽ ഈ നക്ഷത്രക്കാർക്ക് ഭാഗ്യം തുണച്ഛേക്കും.
5. പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ധനഭാഗ്യം വന്നു ചേരും. ഈ വർഷം കൊണ്ട് തന്നെ ഈ നക്ഷത്രക്കാരുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം പൂർണമായും മാറും.
6. പൂയം
പൂയം നക്ഷത്രക്കാരുടെ ധനയോഗം ആരംഭിച്ചു. ഈ വർഷം നിങ്ങളുടെ ധനയോഗം ഉന്നതിയിലേക്ക് എത്തും, സാമ്പത്തിക പ്രശ്നങ്ങൾക്കും അയവുണ്ടാവും.
7. പൂരം
2025ല്‍ ഉയര്‍ച്ചയും ധനയോഗവും കാത്തിരിക്കുന്ന മറ്റൊരു നക്ഷത്രക്കാരാണ് പൂരം നക്ഷത്രക്കാർ. സാമ്പത്തിക പ്രതിസന്ധികൾ ഇതോടെ അവസാനിക്കുമെന്നാണ് ജ്യോതിഷ പ്രകാരം വ്യക്തമാക്കുന്നത്.
8. ഉത്രം
ഉത്രം നാളുകാര്‍ക്കും ഈ വർഷം ധനയോഗം പ്രകടമാണ്. 2025ൽ ഈ നാളുകാർക്ക് സാമ്പത്തിക മുന്നേറ്റമുണ്ടാകും. ഇക്കൂട്ടർ ഓണം ലോട്ടറി ടിക്കറ്റെടുത്താലും അതിലൂടെ സമ്മാനം അടിക്കാനുള്ള യോഗവുമുണ്ട്.
മുകളിൽ പരാമർശിച്ച 8 നക്ഷത്രക്കാരും സാമ്പത്തിക ഭാഗ്യം നിറഞ്ഞു നിൽക്കുന്നവരാണ്. ഇത്തവണത്തെ ഓണം ബമ്പർ ഇക്കൂട്ടർ എടുത്താൽ ഭാഗ്യം തുണക്കാൻ സാധ്യതയുണ്ട്. ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ? എങ്കിൽ ധൈര്യമായി ബമ്പർ ടിക്കറ്റ് വാങ്ങിക്കോളൂ. ഭാഗ്യം തേടിയെത്തുന്നത് ഇങ്ങനെയുമാവാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications