വി ഉപഭോക്താക്കള്‍ക്കിതാ സന്തോഷ വാര്‍ത്ത. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മികച്ച റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ പ്ലാനുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റ് നെറ്റ് വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിയുടെ പുതിയ പ്ലാന്‍ ആകര്‍ഷകമാണ്. ഇതോടൊപ്പം ഡാറ്റ റോള്‍ ഓവര്‍. ബിംഗ് ഓള് നൈറ്റ് എന്നിവയും പ്ലാനില്‍ ലഭ്യമാണ്.

801 രൂപയുടെ പ്രീപ്പെയ്ഡ് പ്ലാന്‍
അടുത്ത കാലത്തായി വി പുറത്തിറക്കിയ മറ്റൊരു റീച്ചാര്‍ജ് പ്ലാനാണ് 801 രൂപയുടേത്. 84 ദിവസം കാലാവധിയുള്ള ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഓഫര്‍ കാലാവധി ദിവസം 252 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ 48 ജിബി ബോണസ് ഡാറ്റയായും ലഭിക്കും. അതായത് ആകെ 300 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഡാറ്റ ഓഫറിന് പുറമെ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ വോയിസ് കോളിംഗ്, 100 എസ്എംഎസ് പ്രതിദിനം, ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വി മൂവീസ് ആന്‍ഡ് ടിവിയിലേക്ക് സൗജന്യ ആക്സസ് എന്നിവയും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
