ദില്ലി: യു ഡി ഐ ഡി പോർട്ടൽ വഴി ഭിന്നശേഷിക്കാര്‍ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ 2021 ജൂൺ ഒന്നുമുതൽ നിർബന്ധമാക്കി. വികലാംഗ ശാക്തീകരണ വകുപ്പ് (DEPwD), 05.05.2021 തീയതി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736 (E) പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഓൺലൈൻ മാർഗം യുഡിഐഡി പോർട്ടൽ ഉപയോഗിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കിയത്.
2021 ജൂൺ ഒന്നുമുതലാണ് ആണ് ഇത് നിർബന്ധമാക്കിയത് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. യു ഡി ഐ ഡി പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നു. യുഡിഐഡി പോർട്ടലിൽ (www.swavlambancard.gov.in) പ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകി.

ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും മതിയായ സമയം നൽകിയിട്ടുണ്ട്. 01.06.2021 മുതൽ ഭിന്നശേഷി സർട്ടിഫിക്കേഷന്റെ പൂർണ ഡിജിറ്റൈസേഷൻ ഇത് ഉറപ്പാക്കും.
കൂടാതെ, പാൻ-ഇന്ത്യ സാധുത കൈവരിക്കുന്നതിന്, സർട്ടിഫിക്കറ്റിന്റെ വിശദമായുള്ള പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും സംവിധാനം വഴി ഒരുക്കുന്നു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
