നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്ഡ് കോൾ, എസ്എംഎസ് സേവനം എന്നിവ പോലുള്ള ഓപ്ഷനുകൾ ഉണ്ടെങ്കിലും ബാലൻസ് അറിയാൻ എളുപ്പമാണ്. മതിയായ ബാലൻസ് ഇല്ലാതെ എടിഎം ഇടപാടുകൾ നടത്തിയാൽ ബാങ്കുകൾ ഫീസ് ഈടാക്കുന്നതാണ്. അതിനാൽ, എടിഎം ഇടപാടിന് മുമ്പായി ബാലൻസ് പരിശോധിക്കുന്നത് നല്ലതാണ്.
ബാലൻസ് ഇല്ലെങ്കിൽ വിവിധ ബാങ്കുകൾ ഈടാക്കുന്ന പിഴ എത്രയെന്ന് നോക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള മുൻനിര ബാങ്കുകൾ നിങ്ങളുടെ അക്കൌണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കും.

എസ്ബിഐ 20 രൂപയും ജിഎസ്ടിയുമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. എച്ച്ഡിഎഫ്സി ബാങ്ക് ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. കൂടാതെ നികുതിയും ബാധകമാണ്. ഐസിഐസിഐ ബാങ്കും അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ഓരോ ഇടപാടിനും 25 രൂപ ഈടാക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവയും 25 രൂപ വീതമാണ് ഈടാക്കുക. എടിഎം ഇടപാടുകൾക്ക് ആക്സിസ് ബാങ്കും 25 രൂപയാണ് ഈടാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
