സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അന്തിമഘട്ട പ്രഖ്യാപനം നടത്തുന്നതിനിടെ ധനമന്ത്രി പറഞ്ഞു. ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്ന പിഎം ഇ-വിദ്യ പദ്ധതി ഉടനടി ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2020 മെയ് 30 നകം മികച്ച 100 സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്സുകൾ സ്വയം ആരംഭിക്കാൻ അനുവാദമുണ്ടെന്നും സീതാരാമൻ പറഞ്ഞു. ഒന്ന് മുതൽ 12 വരെ എല്ലാ ക്ലാസുകളിലും ഒരു ടിവി വീതം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഓൺലൈൻ വിദ്യാഭ്യാസം നിലവിലെ സാഹചര്യത്തിൽ വലിയ തോതിൽ ഏറ്റെടുക്കപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. സ്വയാം പ്രഭാ ഡിടിഎച്ച് ചാനലുകൾ ഇന്റർനെറ്റ് ലഭ്യമല്ലാത്തവരെ പിന്തുണയ്ക്കുമെന്നും 12 ചാനലുകൾ കൂടി പുതുതായി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
