12 കോടി രൂപ സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എങ്കിൽ മടിക്കാതെ ഒരു പൂജാ ബമ്പർ ടിക്കറ്റ് സ്വന്തമാക്കൂ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഈ വർഷം നറുക്കെടുക്കുന്ന അവസാനത്തെ ബമ്പർ ലോട്ടറിയാണ് പൂജ ബമ്പർ. വെറും 300 രൂപ മുടക്കി ഈ ഭാഗ്യപരീക്ഷണം നടത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, 12 കോടിയുടെ ആ മഹാഭാഗ്യം നിങ്ങളെ തേടിയെത്തിയേക്കാം.
പൂജ ബമ്പറിന് പിന്നാലെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വരുമെങ്കിലും, അതിന്റെ നറുക്കെടുപ്പ് അടുത്ത വർഷമേ ഉണ്ടാകൂ. അതുകൊണ്ട് 2025-ൽ നടക്കുന്ന അവസാനത്തെ ബമ്പർ നറുക്കെടുപ്പ് ഈ പൂജ ബമ്പറിന്റേതായിരിക്കും.
ലോട്ടറി വാങ്ങി ഭാഗ്യം പരീക്ഷിക്കാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. കേരളത്തിലെ ഈ ട്രെൻഡ് കാരണം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും പോലും ആളുകൾ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങുന്നുണ്ട്. സാധാരണ ലോട്ടറിയേക്കാൾ ബമ്പറിനോടുള്ള പ്രിയം വർദ്ധിക്കുന്നതിന് കാരണം അതിൻ്റെ സമ്മാനഘടന തന്നെയാണ്.
പൂജ ബമ്പറിൻ്റെ സമ്മാന ഘടന
പൂജാ ബമ്പര്‍ BR106 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് പേർക്ക് 5 ലക്ഷം രൂപ. അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം വീതം നാലാം സമ്മാനവും, അഞ്ച് പരമ്പരകൾക്ക് 2 ലക്ഷം വീതം അഞ്ചാം സമ്മാനവും നേടാം. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും.

ഭാഗ്യം ഈ രാശിക്കാർക്ക്
നിങ്ങളും 300 രൂപ മുടക്കി പൂജ ബമ്പർ ടിക്കറ്റ് വാങ്ങിയോ? എല്ലാവരും ഭാഗ്യം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചില രാശിയിൽ ജനിച്ചവർക്ക് പ്രത്യേക ഭാഗ്യം ഉണ്ടായിരിക്കും. അതിനാൽ ഈ വർഷത്തെ പൂജ ബമ്പർ BR- 106 ലോട്ടറിയുടെ ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ആരെല്ലാമെന്ന് നോക്കാം. നിങ്ങളും ഈ ലിസ്റ്റിൽ ഉണ്ടായിരിക്കും.
വൃശ്ചികരാശി : ഈ രാശിയിൽ ജനിച്ചവർക്ക് ഈ വർഷം സാമ്പത്തിക നേട്ടം ലഭിക്കും. അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേട്ടത്തിലേക്കുള്ള ചുവടുവെയ്പ്പായി മാറും.
ധനു രാശി: 2025-ൽ ഈ രാശിക്കാർക്ക് ധനമുന്നേറ്റം സംഭവിക്കും. വലിയ തുകകൾ നേടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
മീനരാശി : ധനയോഗം കൂടുതൽ ഈ രാശിക്കാർക്കുണ്ട്. അതിനാൽ ഭാഗ്യം ഏത് തരത്തിലും ഈ രാശിക്കാരെ തേടിയെത്തും. ഒരുപക്ഷേ ഇത്തവണ പൂജ ബമ്പറെടുത്താൽ അതിലൂടെയും ഭാഗ്യം വന്നേക്കാം.
മിഥുന രാശി : സമ്പത്തും സമൃദ്ധിയും ഒരുപോലെ കൈവരിക്കാനുള്ള വഴികൾ ഈ രാശിക്കാരെ തേടിയെത്തും. പൊതുവേ ഈ വർഷത്തിൽ കഷ്ടതകൾ അനുഭവിച്ചെങ്കിലും ഒറ്റയടിക്ക് വലിയ സാമ്പത്തിക നേട്ടങ്ങളായിരിക്കും ഈ ജന്മരാശിയുള്ളവർക്ക് ലഭിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
