കാത്തിരിപ്പിന് വിരാമം. 12 കോടിയുടെ ഭാഗ്യശാലിയെ കിട്ടി. പൂജാ ബമ്പർ BR 100ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചും. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. ഓണം ബമ്പറിനു ശേഷം ആരാണ് പൂജാ ബമ്പറടിക്കുന്ന ഭാഗ്യശാലിയെന്ന ആകാംഷയിലായിരുന്നു ഇതുവരെ. 12 കോടി എന്ന മാജിക് നമ്പർ അടിച്ചിരിക്കുന്നത് JC 325526 എന്ന നമ്പറിനാണ്
300 രൂപ വിലയുള്ള പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. രണ്ടാം സമ്മാനം 1 കോടി വീതം അഞ്ച് പേർക്ക്. മൂന്നാം സമ്മാനം പത്ത് പേർക്ക് 10 ലക്ഷം രൂപ വീതം. നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപ അഞ്ചു പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും.
നറുക്കെടുപ്പ് ഫലം പരിശോധിക്കാം.......
ഒന്നാം സമ്മാനം - 12 കോടി രൂപ
1) JC 325526 (KAYAMKULAM)
രണ്ടാം സമ്മാനം - 1 കോടി രൂപ
1) JA 378749, JB 939547, JC 616613, JD 211004, JE 584418

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645, JD 312202, JE 128265
സമാശ്വാസ സമ്മാനം - 1 ലക്ഷം രൂപ
JA 325526, JB 325526, JD 325526, JE 325526
നാലാം സമ്മാനം - 3 ലക്ഷം രൂപ
JA 327015 JB 682624 JC 328971 JD 137506 JE 927317
അഞ്ചാം സമ്മാനം - 2 ലക്ഷം രൂപ
JA 759527 JB 911608 JC 821081 JD 878866 JE 156782
ആറാം സമ്മാനം- 5000 രൂപ
0048 0759 0871 1073 1235 1391 2384 3174 3435 3453 3491 3609 3846 6379 6413 6419 6440 6550 7064 7521 7600 7776 8930 8940
ഏഴാം സമ്മാനം- 2000 രൂപ
0014, 0058, 0069, 0309, 0684, 0694, 0900, 0917, 1060, 1065, 1102, 1181, 1241, 1254, 1259, 1414, 1500, 1567, 1574, 1600, 1762, 1931, 2008, 2158, 2203, 2216, 2268, 2436, 2494, 2528, 2578, 2700, 2711, 2867, 2899, 3000, 3025, 3052, 3142, 3211, 3228, 3232, 3349, 3378, 3476, 3525, 3592, 3643, 3708, 3730, 3782, 3918, 3931, 4040, 4080, 4219, 4266, 4359, 4467, 4475, 4533, 4562, 4588, 5214, 5281, 5384, 5592, 5677, 5682, 5861, 6012, 6014, 6032, 6045, 6077, 6093, 6213, 6406, 6407, 6474, 6576, 6622, 6626, 6680, 6747, 6765, 6845, 6884, 6921, 6939, 6947, 6976, 7020, 7179, 7222, 7232, 7317, 7365, 7388, 7401, 7420, 7528, 7733, 7739, 7817, 7848, 7905, 7931, 8087, 8147, 8204, 8288, 8376, 8446, 8502, 8527, 8555, 8584, 8651, 8672, 8701, 8813, 8827, 8867, 8992, 9071, 9077, 9109, 9199, 9298, 9306, 9336, 9445, 9454, 9460, 9499, 9537, 9543, 9581, 9680, 9747, 9792, 9838, 9994
എട്ടാം സമ്മാനം- 1000 രൂപ
0101, 0162, 0347, 0445, 0547, 0581, 0621, 0689, 0788, 0837, 0839, 0848, 0919, 0920, 0974, 1143, 1158, 1193, 1211, 1232, 1266, 1343, 1357, 1439, 1480, 1626, 1645, 1809, 1904, 2019, 2020, 2090, 2189, 2262, 2389, 2466, 2510, 2539, 2827, 2932, 3029, 3047, 3166, 3312, 3327, 3404, 3419, 3543, 3632, 3644, 3705, 3767, 3775, 3881, 3926, 3973, 3991, 3997, 4019, 4061, 4093, 4132, 4151, 4226, 4383, 4443, 4561, 4569, 4623, 4626, 4652, 4716, 4748, 4820, 4846, 4963, 4974, 5038, 5154, 5156, 5158, 5175, 5206, 5466, 5500, 5560, 5565, 5634, 5664, 5690, 5717, 5835, 5867, 5891, 5904, 5970, 6039, 6047, 6050, 6140, 6258, 6296, 6317, 6345, 6462, 6490, 6502, 6537, 6634, 6711, 6768, 6799, 6881, 6905, 6937, 6946, 7019, 7077, 7106, 7169, 7220, 7248, 7282, 7313, 7328, 7424, 7438, 7486, 7636, 7706, 7787, 7814, 7824, 7847, 7876, 7966, 7971, 8010, 8034, 8109, 8164, 8190, 8195, 8202, 8366, 8398, 8400, 8401, 8402, 8516, 8580, 8627, 8679, 8716, 8785, 8790, 8811, 8952, 8974, 9140, 9176, 9214, 9270, 9334, 9347, 9367, 9426, 9432, 9476, 9494, 9664, 9694, 9703, 9712, 9746, 9794, 9853, 9922, 9941
ഒൻപതാം സമ്മാനം- 500 രൂപ
0097 0124 0125 0137 0154 0183 0216 0340 0359 0378 0392 0401 0421 0440 0471 0517 0550 0571 0678 0695 0707 0713 0857 0867 0935 0982 0985 1009 1150 1169 1219 1221 1390 1396 1428 1509 1517 1518 1534 1627 1646 1663 1676 1697 1783 1816 1821 1870 1877 1905 1911 1983 2011 2044 2147 2172 2205 2227 2246 2304 2401 2420 2461 2486 2549 2560 2564 2579 2600 2687 2698 2699 2740 2874 2954 2978 3019 3027 3049 3065 3119 3132 3134 3158 3170 3178 3218 3224 3230 3296 3333 3359 3361 3392 3406 3414 3513 3529 3554 3591 3593 3599 3606 3646 3652 3736 3813 3839 3842 3866 3883 3902 3937 3953 3989 4022 4051 4058 4062 4071 4090 4092 4118 4122 4130 4165 4179 4217 4259 4297 4334 4355 4408 4417 4440 4487 4521 4541 4551 4653 4665 4772 4774 4920 4965 4966 4978 4990 5056 5072 5074 5084 5102 5119 5132 5169 5221 5314 5382 5398 5505 5543 5556 5582 5589 5625 5663 5687 5698 5721 5764 5795 5801 5832 5843 5864 5895 6026 6055 6100 6107 6139 6152 6166 6176 6188 6191 6237 6238 6325 6388 6411 6417 6435 6436 6438 6480 6524 6549 6556 6577 6612 6638 6688 6732 6789 6869 6922 6964 6988 6989 7029 7053 7084 7089 7100 7154 7218 7219 7243 7284 7292 7318 7375 7379 7432 7440 7447 7463 7465 7479 7492 7553 7595 7620 7630 7631 7679 7719 7729 7737 7804 7811 7825 7840 7850 7863 7919 7952 7989 8021 8081 8083 8101 8152 8211 8313 8411 8454 8474 8478 8505 8536 8550 8583 8619 8649 8650 8713 8730 8810 8861 8971 9025 9056 9061 9078 9083 9100 9122 9149 9159 9221 9235 9304 9305 9317 9389 9403 9430 9453 9463 9471 9542 9583 9586 9640 9654 9668 9741 9795 9811 9815 9840 9848 9914
സമ്മാനം ഉടൻ തന്നെ ഉറപ്പാക്കൂ..
ഇന്നത്തെ നറുക്കെടുപ്പിലെ സമ്മാനാർഹമായ നമ്പറുകൾ ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.
JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് ഈ വർഷം പൂജ ബമ്പർ ടിക്കറ്റുകൾ അച്ചടിച്ചത്. 40 ലക്ഷം ടിക്കറ്റിൽ 37 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. പാലക്കാട് ജില്ലയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞെങ്കിലും കായംകുളം സ്വദേശിയ്ക്കാണ് ഇത്തവണ ബമ്പർ അടിച്ചത്. ഈ വർഷത്തെ അവസാനത്തെ ബമ്പറാണ് പൂജാ ബമ്പർ.


Click it and Unblock the Notifications